ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുവാനും കൊഴുപ്പുകളെ അലിയിച്ച് കളയുവാനും ദൈനംദിന ജീവിതത്തിൽ ഈ ഒരു പാനീയം ഉൾപ്പെടുത്തി നോക്കൂ…

പ്രോട്ടീൻ ബി, കോബ്ലക്സ്, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ഗുണങ്ങൾ കൊണ്ട് സന്തുഷ്ടമാണ് ബാർളി. എന്നാൽ വളരെ കലോറി മാത്രമേ ബാർളിയിൽ ഉളൂ. അതിനാൽ തന്നെ ഒരു മികച്ച ഡയറ്റ് കൂടിയായ ബാർളി നിങ്ങളുടെ ശരീരത്തെ സ്ലിം ആക്കും. കൊളസ്ട്രോൾ കുറയ്ക്കുവാനും ബാർളി ഒരു ഔഷധമാണ്. പൂർവികമാരുടെ ഒറ്റമൂലികളിൽ ഒന്നായ ബാർളിയുടെ വെള്ളം കുടിക്കുന്നത് വളരെയധികം ഗുണപ്രദമാണ്. ക്യാൻസർ സാധ്യത കുറയ്ക്കുവാനും ബാർളി വെള്ളം നല്ലൊരു ഔഷധമാണ് എന്നാണ് വിധക്‌ദർ അഭിപ്രായപ്പെടുന്നത്.

   

വൃക്കകൾക്കും ബാർളി വെള്ളം വളരെയേറെ നല്ലതാണ്. ദാഹമകറ്റി ചൂടിൽ നിന്നും ആശ്വാസം മേകാൻ വളരെ ഫലപ്രദമായ ഒന്നാണ് ബാർളി വെള്ളം. ബാർളി വെള്ളത്തിന്റെ ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. ബാർളി വെള്ളം പതിവായി ഉപയോഗിക്കുന്നത് മൂത്രനാളുകളെ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ പുറന്തള്ളുന്നതിന് സഹായിക്കും. ഒപ്പം വൈറ്റമിനുകൾ, ഇരുമ്പ്, കാൽസ്യം, കോപ്പർ തുടങ്ങി ഒട്ടനവധി മൂലകങ്ങളുടെ കലവറയായി ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ഒന്നും കൂടിയാണ്.

പലവിധ രോഗങ്ങളിൽ നിന്നും ശരീരത്തിൽ രക്ഷിക്കുന്നത് നമ്മുടെ പ്രതിരോധ ശക്തിയാണ്. അതിനാൽ പ്രതിരോധ ശക്തി കൂട്ടുവാൻ വളരെ ഫലപ്രദമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുവാൻ സഹായിക്കുമ്പോൾ തൽഫലമായി തിളക്കം മാറുന്ന തെളിഞ്ഞ ചർമ്മവും നമുക്ക് ലഭിക്കും. മാത്രമല്ല വിളർച്ച, ക്ഷീണം മുതലായ അവസ്ഥകളെ പ്രതിരോധിക്കാനും ഈ വെള്ളത്തിലെ ഇരുമ്പ് കോപ്പർ തുടങ്ങിയവ സഹായിക്കും.

 

ബാർലി വെള്ളം രക്തഅടിഞ്ഞ് ചുരുങ്ങുകയും രക്തയോട്ടം കുറക്കുകയും ചെയ്യുന്ന അവസ്ഥ ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു. അതുപോലെ ഹൃദയസംബന്ധമായ രോഗങ്ങൾക്ക്, സ്റ്റോക്ക് എന്നിവയ്ക്കും കാരണമായേക്കാവുന്ന രക്തസമൃതം കുറയ്ക്കുവാനുള്ള ഉത്തമം മാർഗ്ഗം കൂടിയാണ് ബാർളി വെള്ളം കുടിക്കുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *