രാവിലെ വെറും വയറ്റിൽ ഒരല്ലി വെളുത്തുള്ളി ചവച്ചരച്ച് കഴിച്ച് തൊട്ടപ്പുറകെ ഒരു ഗ്ലാസ് ഇളം ചൂട് നാരങ്ങ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യുന്നു. ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്നുതന്നെയാണ് ഇത്. വെളുത്തുള്ളി ആരോഗ്യത്തിന് ഗുണം ചെയുന്നു എന്നതിലുപരി ഏറെ നല്ലൊരു ഭക്ഷണ വസ്തുവാണ്. സ്വാദ് നൽകുവാൻ മാത്രമല്ല പല അസുഖങ്ങളും തടയുവാനുള്ള നല്ലൊരു സ്വാഭാവിക വസ്തുവും കൂടിയാണ് ഇത്.
നാരങ്ങ നല്ലൊരു വൈറ്റമിൻ സി ഭക്ഷണ വസ്തുവാണ്. ഇത് ആന്റി ഓക്സിഡന്റ് കലറയാണ്. ശരീരത്തിലെ ടോക്സിനുകളെ കളയുവാനും എല്ലാം ഏറെ ഫലപ്രദം. രാവിലെ വെറും വയറ്റിൽ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ചവച്ചരച്ച് പുറമേ ഒരു ഗ്ലാസ് ഇളം ചൂടുള്ള ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങൾ നൽകുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഒഴിവാക്കുവാൻ ഉള്ള എളുപ്പ വിദ്യയാണ് ഇത്. വെളുത്തുള്ളിക്ക് മീതെ നാരങ്ങവെള്ളം കുടിക്കുന്നത്. ഇത് സ്ഥിരം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കും.
വെളുത്തുളിയിൽ അലിസിൻ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു മുഖ്യ ചെരുവയാണ്. രക്തപ്രവാഹം ശക്തിപ്പെടുത്തുവാൻ വെളുത്തുള്ളി നാരങ്ങ മിശ്രിതം ഏറെ നല്ലതാണ്. വെളുത്തുള്ളിയിലെ അലിസിൻ സഹായിക്കുന്നു. ചെറുനാരങ്ങയും ധമനികളിലെ തടസ്സങ്ങൾ മാറുവാൻ ഏറെ നല്ലതാണ്.
മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്നമുള്ളവർ രാവിലെ രണ്ടല്ലി വെളുത്തുള്ളിയും ഒരു ക്ലാസ് ഇടം ചൂടുള്ള നാരങ്ങാ വെള്ളം ഒരു ഗ്ലാസ് കുടിക്കുന്നത് ഏറെ ഉത്തമം ഏറിയ കാര്യമാണ്. ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധശേഷി നൽകുന്ന ഒന്നാണ് ഈ മിശ്രിതം. അതുകൊണ്ടുതന്നെ അലർജി, കഫക്കെട്ട് തുടങ്ങിയ പല രോഗങ്ങളും തടഞ്ഞുനിർത്തുവാൻ ഇത് സഹായിക്കുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health