കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചുകൊണ്ട് ഇതിൽ ഒന്നു തൊടു. ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടി അറിയാം.

വളരെ സത്യമുള്ള ശാസ്ത്രമാണ് തൊടുക്കുറിശാസ്ത്രം. ഹൈന്ദവ ആചാരങ്ങളിലെ ഏറ്റവും ശക്തിയാർന്ന ഒരു പ്രവചനമാണ് ഇത്. നമ്മുടെ ജീവിതത്തിൽ ഇനി ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും മുൻകൂട്ടി നമുക്ക് തിരിച്ചറിയാൻ സാധിക്കുന്ന ഒരു അവസരം തന്നെയാണ് ഇത്. അത്തരത്തിൽ ഈ തൊടിക്കുറിശാസ്ത്രത്തിൽ രണ്ട് ചിത്രങ്ങളാണ് നൽകപ്പെട്ടിട്ടുള്ളത്. ശിവ ഭഗവാന്റെ രണ്ടു ചിത്രങ്ങളാണ് ഇവ.

   

അത്തരത്തിൽ ശിവഭഗവാൻ നമ്മുടെ ഭാവിയെ പറഞ്ഞു തരുന്ന ഒരു അസുലഭ അവസരമാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം നാം കണ്ണുകൾ അടച്ചുകൊണ്ട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. കണ്ണുകൾ അടച്ചുകൊണ്ട് നമുക്ക് എന്ത് നേടണം എന്ന് തീരുമാനിച്ച് അതിനു വേണ്ടി ശിവ ഭഗവാനോട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. ശിവ ഭഗവാനിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും മാറുവാനും.

സൗഭാഗ്യങ്ങൾ ഉണ്ടാകാനും പ്രാർത്ഥിച്ചു കൊണ്ട് വേണം തൊടുകുറിയിൽ തൊടാൻ. ഇത്തരത്തിൽ പ്രാർത്ഥിച്ചതിനു ശേഷം കണ്ണുകൾ അടച്ചുകൊണ്ട് തന്നെ രണ്ടിലൊന്നു തൊടുകയാണ് വേണ്ടത്. ഇത്തരത്തിൽ രണ്ടിൽ ഏതെങ്കിലും ചിത്രം തൊടുകയാണെങ്കിൽ അത് പലതരത്തിലുള്ള പ്രവചനങ്ങൾ ആണ് നടത്തുന്നത്. ഇത്തരത്തിൽ ആദ്യത്തെ ചിത്രമാണ് തെരഞ്ഞെടുത്തതെങ്കിൽ ഫലങ്ങൾ ഇപ്രകാരമാണ്. പലതരത്തിലുള്ള ചെറുതും വലുതും.

ആയിട്ടുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. അവരുടെ ജീവിതത്തിലുള്ള എല്ലാ പ്രശ്നങ്ങളിലും മറികടക്കുന്നതിന് വേണ്ടിയിട്ടുള്ള വഴികൾ തെളിഞ്ഞു കിട്ടും എന്നുള്ളതാണ് ഈ ചിത്രം നമുക്ക് സൂചന നൽകുന്നത്. കൂടാതെ ജീവിതം ലളിതമായി മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുകയും സാമ്പത്തികപരമായിട്ടുള്ള പ്രശ്നങ്ങൾ അതിലൂടെ തന്നെ നമുക്ക് പരിഹരിക്കാൻ സാധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.