ശിവഭഗവാനെ ഏറെ ഇഷ്ടമുള്ള നക്ഷത്രക്കാരെ ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനേ.

നമുക്കെല്ലാവർക്കും വളരെയധികം അനുഗ്രഹം പ്രധാനം ചെയ്യുന്ന നാഥനാണ് പരമശിവൻ. ദേവന്മാരുടെ ദേവൻ എന്നാണ് പരമശിവനെ ഓരോരുത്തരും വിശേഷിപ്പിക്കുന്നത്. അത്രയധികം തന്റെ ഭക്തരിൽ കരുണ കാണിക്കുന്ന ദേവനാണ് പരമശിവൻ. പരമശിവനെ ഏറ്റവും ഇഷ്ടം അഭിഷേകങ്ങളാണ്. അതിനാൽ തന്നെ ഒരു തുള്ളി ജലം അർപ്പിച്ച് പ്രാർത്ഥിച്ചാൽ പോലും പരമശിവൻ അവരിൽ പ്രസാദിക്കുന്നു.

   

അത്തരത്തിൽ പരമശിവനെ ഏറ്റവും ഇഷ്ടപ്പെടുന്ന നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ശിവ ഭഗവാൻ തന്റെ ഭക്തരെ ഒരുപോലെ കടാക്ഷിക്കുന്നുണ്ടെങ്കിലും ചിലവർക്ക് ഭഗവാന്റെ അനുഗ്രഹം ജൻമനാൽ തന്നെ നേടാൻ സാധിക്കുന്നു. ഈ നക്ഷത്രക്കാർ ശിവ ഭഗവാനെ എന്നൊന്ന് മനസ്സിൽ വിചാരിച്ചാൽ പോലും ഭഗവാൻ അവരിൽ പെട്ടെന്ന് തന്നെ പ്രസന്നനാവുകയും അവരുടെ എല്ലാത്തരത്തിലുള്ള ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയും ചെയ്യുന്നു.

അതിനാൽ തന്നെ ഇവർ ശിവ ഭഗവാനെ ഇഷ്ടദൈവമായി കണ്ടുകൊണ്ട് ആരാധിക്കുകയും പൂജിക്കുകയും ചെയ്യേണ്ടതാണ്. പല തരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം ഈ നക്ഷത്രക്കാർ നേരിട്ടുള്ളതാണ്. എന്നിരുന്നാലും ശിവ ഭഗവാന്റെ കൃപയാൽ ഇവരുടെ ജീവിതത്തിൽ പലതരത്തിലുള്ള നേട്ടങ്ങളും ഉയർച്ചകളും ഉണ്ടാകുന്നു. ഇതിൽ ആദ്യത്തെ നക്ഷത്രമാണ് അശ്വതി നക്ഷത്രം.

ഇവർക്ക് അത്രയേറെ പ്രതീക്ഷയാണ് ശിവ ഭഗവാൻ നൽകുന്നത്. ഇവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം ഭഗവാന്റെ അനുഗ്രഹത്താൽ ഇവർക്ക് നേടിയെടുക്കാൻ സാധിക്കുന്നു. അതുപോലെ തന്നെ ഇവർ നടത്തുന്ന ഓരോ വിദേശയാത്രകളും ഇവർക്ക് അനുകൂലമായിട്ടുള്ള ഫലങ്ങൾ കൊണ്ടുവരുന്നു. ഇവർ എന്ത് മനസ്സിൽ വിചാരിച്ചാലും അതെല്ലാം ഭഗവാൻ നേരിട്ട് തന്നെ തിരിച്ചറിഞ്ഞു നടത്തിക്കൊടുക്കുന്നു. തുടർന്ന് വീഡിയോ കാണുക.