നാളെ അത്യപൂർവ്വ ഏകാദശി…. അന്നേദിവസം മനസ്സ് തുറന്ന് ഈ വാക്ക് ഭഗവാനോട് പറയൂ!! പിന്നീടുള്ള ജീവിതം ഉയർച്ചയുടെയും സമ്പത്ത് സമൃദ്ധിയുടെയും ദിനങ്ങൾ ആയിരിക്കും.

നാളത്തെ ദിവസം അതായത് ഏപ്രിൽ മാസം ഒന്നാം തീയതിയുടെ പ്രത്യേകത എന്ന് പറയുന്നത് ഏകദേശിയാണ്. ഏകദേശി ദിവസം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭഗവാൻ മഹാ വിഷ്ണു ലക്ഷ്മിസമേതനായിട്ട് ഭൂമിയിലുള്ള സമയം. വൈകുണ്ടം വിട്ട് ലക്ഷ്മി നാരായണ ഭക്തർക്ക് ആയിട്ട്, മക്കൾക്ക് ആയിട്ട് അനുഗ്രഹം ചൊരിയുവാൻ ആയിട്ട് ഭൂമിയിൽ എത്തുന്ന ആ മനോഹരമായ ദിവസം. ചൈത്ര മാസത്തിലെ ശുക്ല പക്ഷ ഏകദേശിയാണ് നാളത്തെ ദിവസം എന്ന് പറയുന്നത്.

   

അതായത് കാമത ഏകദേശി എന്ന് പറയുന്ന ആ പുണ്യ ദിവസമാണ് നാളത്തെ ദിവസം. എല്ലാ വൃതങ്ങളിലും വെച്ച് എല്ലാ പ്രാർത്ഥനകളിലും വച്ച് ഏറ്റവും ശ്രേഷ്ഠമായ വൃതമാണ് ഏകദേശി വൃതം എന്ന് പറയുന്നത്. ആ വൃതം എടുക്കുന്നവരൊക്കെ ഉണ്ട് എങ്കിൽ ഇന്ന് സന്ധ്യയോടെ കൂടി തന്നെ അരി ആഹാരങ്ങൾ എല്ലാം തന്നെ പൂർണമായി ഉപേക്ഷിച് സന്ധ്യയ്ക്ക് വിളക്കിന് മുൻപിൽ ആ ഒരു സങ്കല്പം എടുത്ത് ഭഗവാനോട് വൃദ്ധം എടുക്കുകയാണെന്ന കാര്യം പറഞ്ഞു പ്രാർത്ഥിച്ചു സന്ധ്യയോട് കൂടി ആഹാരങ്ങളും ഉപേക്ഷിച്ചുകൊണ്ട് വൃത്തത്തിൽ ആരംഭിക്കാവുന്നതാണ്.

നാളത്തെ ദിവസം രാവിലെ ക്ഷേത്രദർശനം എന്ന് പറയുന്നത് ഏറ്റവും ഉത്തമമായ കാര്യമാണ്. രാവിലെ തന്നെ അടുത്തുള്ള മഹാവിഷ്ണുക്ഷേത്രത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അതല്ല എന്നുണ്ടെങ്കിൽ മഹാപ്രഷ്ണു മറ്റേ അവതാര ക്ഷേത്രം ഏത് ക്ഷേത്രത്തിൽ വേണമെങ്കിലും ഭഗവാനെ പോയി കണ്ട് പ്രാർത്ഥിക്കുവാൻ പറ്റുന്ന മനോഹരമായദിവസം ആയിരിക്കും എന്നുള്ളതാണ്.

 

എല്ലാ രീതിയിലുള്ള നമ്മുടെ പ്രാർത്ഥനകളും ആഗ്രഹങ്ങളും ഒക്കെ പറയാവുന്നതാണ്. ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് നമ്മൾ എന്ത് തന്നെ മനസ്സിൽ ആഗ്രഹിച്ചു പ്രാർത്ഥിച്ചാലും അത് നടക്കും എന്നുള്ളതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *