വിഷമം മൂലം മനസ്സിനെ പിടിച്ചുനിർത്താൻ കഴിയാതെ വരുമ്പോൾ ജപിക്കേണ്ട ഈ നാമത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

നാമോരോരുത്തർക്കും എന്നും അനുഗ്രഹ വർഷം ചൊരിയുന്ന ദേവനാണ് കൃഷ്ണ ഭഗവാൻ. നമ്മുടെ ജീവിതത്തിൽ നടക്കുന്നതും നടക്കാതെ പോയതുമായ എല്ലാ കാര്യങ്ങളെയും നിയന്ത്രിച്ച് നമുക്ക് അനുകൂലമാക്കുന്ന ദേവനാണ് കൃഷ്ണൻ ഭഗവാൻ. തന്റെ ഭക്തരിൽ അത്രമേൽ കരുണ കാണിക്കുന്ന ദേവൻ കൂടിയാണ് കൃഷ്ണ ഭഗവാൻ. എത്ര വലിയ സങ്കടത്തിന്റെ നടുവിൽ നിന്നുകൊണ്ട് ഭഗവാനെ എന്നൊന്ന് വിളിച്ചാൽ മാത്രം മതി ഭഗവാൻ തന്റെ ഭക്തരുടെ.

   

വിളി പെട്ടെന്ന് തന്നെ കേൾക്കുകയും അതിനനുസൃതമായി ഉത്തരമരുളുകയും ചെയ്യുന്നു. അത്തരത്തിൽ പല അനുഭവങ്ങളും ഓരോരുത്തരുടെയും ഉള്ളിലുണ്ട്. പല രൂപത്തിലും ഭാവത്തിലും ഭഗവാൻ സ്വമേധയും ഓരോരുത്തരിലും പ്രത്യക്ഷപ്പെട്ടിട്ട് അനുഗ്രഹങ്ങൾ ചൊരിഞ്ഞിട്ടുള്ള അനുഭവങ്ങൾ ഒത്തിരിയാണ് നമുക്ക് ചുറ്റുമുള്ളത്. അത്രമേൽ നമ്മെ എന്നും സഹായിച്ചു കൊണ്ടിരിക്കുന്ന ദേവൻ കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ.

മനസ്സിൽ എന്തെങ്കിലും വിഷമങ്ങൾ തങ്ങിനിൽക്കുന്ന സമയത്ത് കൃഷ്ണനാമം ജപിക്കുകയാണെങ്കിൽ ഭഗവാൻ പെട്ടെന്ന് തന്നെ നമ്മുടെ അടുത്തേക്ക് ഓടി വരികയും നമ്മുടെ ആ ഒറ്റപ്പെടൽ ഭഗവാൻ മാറ്റിത്തരുകയും ചെയ്യുന്നു. എത്ര കഷ്ടപ്പാടിന്റെ നടുവിൽ നിൽക്കുകയാണെങ്കിലും കൃഷ്ണനാമം ഒന്ന് ജപിക്കുന്നത് വഴി ഭഗവാൻ നമ്മുടെ ആ കഷ്ടപ്പാട് നമ്മിൽ നിന്ന് നീക്കി കളയുന്നു.

അതുപോലെ തന്നെ പലതരത്തിലും നമുക്ക് ഭയങ്ങൾ കടന്നു കൂടുന്നു. ചിലപ്പോൾ എന്തെങ്കിലും വസ്തുക്കൾ കണ്ടിട്ടുള്ള ഭയപ്പെടുക അല്ലെങ്കിൽ സ്വപ്നങ്ങൾ കണ്ടിട്ട് ഭയപ്പെടുകയോ ചെയ്തേക്കാം. ഇത്തരത്തിൽ ഭയങ്ങൾ നമ്മുടെ ഉള്ളിലേക്ക് കടന്നുവരുമ്പോൾ അവ മറി കടക്കുന്നതിന് വേണ്ടി കൃഷ്ണനാമം ഒന്ന് ജപിച്ചാൽ മാത്രം മതി എത്ര വലിയ ഭയവും നമ്മിൽ നിന്ന് അകന്നു പോയിരിക്കും. തുടർന്ന് വീഡിയോ കാണുക.