ദേവീദേവന്മാരുടെ അനുഗ്രഹം നേരിട്ട് പ്രാപിക്കാനായി ദീപാവലി സന്ധ്യകളിൽ പ്രാർത്ഥിക്കേണ്ട രീതിയെക്കുറിച്ച് ആരും അറിയാതെ പോകല്ലേ.

നാം ഓരോരുത്തരും വളരെയധികം കാത്തിരിക്കുന്ന ദീപാവലി അടുത്ത് എത്തിയിരിക്കുകയാണ്. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുർത്തി ദിനമാണ് ദീപാവലി ദിവസം. നമ്മുടെ സകല പാപങ്ങൾ പൊറുക്കുകയും തിന്മയുടെ മേൽ നന്മ വിജയം പ്രാപിച്ച ദിവസമാണ് ഇത്. ദീപാവലി ദിവസം ലക്ഷ്മിദേവിയെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസമാണ്. ഈ പ്രാവശ്യത്തെ ദീപാവലി ഞായറാഴ്ചയാണ് വരുന്നത്.

   

ഈ ദീപാവലി നവംബർ 12 ആം തീയതി ആഘോഷിക്കുന്നു നാം ഏവരും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞത് നവംബർ 11 മുതൽ തിഥി ആരംഭിക്കുകയാണ്. അതിനാൽ തന്നെ പതിനൊന്നാം തീയതി ഉള്ള സന്ധ്യയും പന്ത്രണ്ടാം തീയതി ഉള്ള സന്ധ്യയും ഒരുപോലെ പ്രാധാന്യം അർഹിക്കുന്ന സന്ധ്യകളാണ്. ദീപാവലി സന്ധ്യ പോലെ തന്നെ സാധാരണ അറിയിക്കുന്ന സന്ധ്യ തന്നെയാണ് തലേദിവസത്തെ സന്ധ്യയും.

അത്തരത്തിൽ പതിനൊന്നാം തീയതിയും പന്ത്രണ്ടാം തീയതിയും സന്ധ്യാസമയത്ത് നിലവിളക്ക് തെളിയിച്ച പ്രാർത്ഥിക്കേണ്ട രീതികളെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. അതിനാൽ തന്നെ ഈ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. വീടുകളിൽ വിളക്കുകൾ തെളിയിച്ചില്ലെങ്കിലും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടതാണ്. ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി.

പ്രാർത്ഥിക്കുമ്പോൾ അഞ്ച് ദേവീ ദേവന്മാരെ ആണ് പ്രാർത്ഥിക്കേണ്ടത്. അതിൽ ആദ്യത്തേതെന്നു എന്ന് പറയുന്നത് ഗണപതി ഭഗവാനെ വിളിച്ച് പ്രാർത്ഥിച്ചിട്ട് വേണം ദീപാവലി പ്രാർത്ഥനകൾ തുടങ്ങുവാൻ എന്നുള്ളതാണ്. സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി കൊണ്ട് ഗണപതി ഭഗവാന്റെ ചിത്രത്തിനു മുൻപിൽ വെള്ളനിറത്തിലുള്ള പൂക്കളും മഞ്ഞനിറത്തിലുള്ള പൂക്കളും അർപ്പിച്ച് പ്രാർത്ഥിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.