ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും മറികടക്കാൻ ഒരു രൂപ നാണയം കൊണ്ട് ഇങ്ങനെ ചെയ്യൂ. കണ്ടു നോക്കൂ.

ഗണേശ ഭഗവാന്റെ ഏറ്റവും വലിയൊരു ദിനമാണ് ചതുർത്തി ദിനം. ഒരു മാസത്തിൽ രണ്ട് ചതുർത്തിയാണ് ഉള്ളത്. കൃഷ്ണപക്ഷ ചതുർത്തിയെ സങ്കടഹര ചതുർത്തി എന്നാണ് അറിയപ്പെടുന്നത്. അതിനാൽ തന്നെ ഈ ചതുർത്തിയിൽ ഭഗവാനെ പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള സങ്കടങ്ങൾ നമ്മിൽ നിന്ന് അകന്നു പോകുന്നു. ഈ നവംബർ 30 ഭഗവാന്റെ ചതുർത്തിയാണ്. ഗണപതി ഭഗവാന്റെ അനുഗ്രഹം.

   

ഏറ്റവുമധികം നമുക്ക് നേടുവാൻ സാധിക്കുന്ന ഒരു സുദിനമാണ് ഇത്. ഗണേശ പ്രീതിയാൽ മാത്രമേ നമ്മുടെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള തടസ്സങ്ങളും വിഘ്നങ്ങളും മാറുകയുള്ളൂ. അത്തരത്തിൽ നമ്മുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളെ തരണം ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു സുദിനമാണ് ഇത്. ഈ ദിവസം സങ്കടഹര ചതുർത്തിയോടൊപ്പം തന്നെ കുബേര ചതുർത്തികൂടിയാണ്.

അതിനാൽ തന്നെ ജീവിതത്തിലെ പണപരമായിട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഈ ചതുരത്തിലൂടെ സാധിക്കുന്നു. സാമ്പത്തികരമായിട്ടുള്ള പല തടസ്സങ്ങളും സമ്പത്ത് വീടുകളിൽ കയറി വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥകൾ ഉണ്ടെങ്കിൽ ഈ ചതുർത്തിയിൽ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. അത്തരം കാര്യങ്ങളെ കുറിച്ചാണ്.

ഇതിൽ പ്രതിപാദിക്കുന്നത്. ഈ ദിവസം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഈ സങ്കട ഹര ചതുർത്തി ആരംഭിക്കുന്നത് നവംബർ 30 ഉച്ചയ്ക്ക് 2. 24നാണ്. ഈ തിഥി അവസാനിക്കുന്നത് ഡിസംബർ 23ന് ആണ്. ഈ വ്രതം എടുക്കുന്നവർ രാവിലെ എണീറ്റ് കുളിച്ച് ശുദ്ധിയായി ക്ഷേത്രങ്ങളിൽ പോകേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.