ലക്ഷ്മിദേവി സാന്നിധ്യം ഉറപ്പുവരുത്താൻ ഈ വസ്തുക്കൾ ഒരിക്കലും തീരുവാൻ പാടുള്ളതല്ല. ഇത്തരം കാര്യങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

നാമോരോരുത്തരുടെയും ജീവിതത്തിൽ ഐശ്വര്യം വിതറുന്ന ദേവിയാണ് ലക്ഷ്മി ദേവി. നാം ഏവർക്കും സർവ്വ ഐശ്വര്യവും സമൃദ്ധിയും അഭിവൃദ്ധിയും ചൊരിയുന്ന സർവ്വശക്തയാണ് ലക്ഷ്മിദേവി. ലക്ഷ്മി ദേവി വസിക്കുന്ന ഓരോ വീടുകളും ഐശ്വര്യവും ഈശ്വര കടാക്ഷവും ഉണ്ടാകും. അവിടെ സമാധാനവും ഉയർച്ചയും സമ്പന്നതയും എല്ലാം ഉണ്ടാകുന്നു. അതുപോലെതന്നെ ലക്ഷ്മി ദേവി വസിക്കാത്ത ഓരോ വീടുകളിലും.

   

ദോഷങ്ങൾ വന്നു ഭവിക്കുന്നു. നാമോരോരുത്തരുടെ വീടുകളിലും ലക്ഷ്മിദേവി ചില വസ്തുക്കൾ വസിക്കുന്നു. ആ വസ്തുക്കൾ കുറയുകയോ ഇല്ലാതാവുകയോ ചെയ്താൽ ലക്ഷ്മി ദേവി സാന്നിധ്യം നമ്മുടെ വീടുകളിൽ നിന്ന് അകന്നു പോകുന്നു. ലക്ഷ്മിദേവി നമ്മുടെ വീടുകളിൽ അകന്നു പോകുമ്പോൾ നമ്മുടെ വീടുകൾ ഉണ്ടാകുന്ന ഐശ്വര്യവും സമൃദ്ധിയും ഉയർച്ചയും പോസിറ്റീവിറ്റിയും എല്ലാം നീങ്ങി പോകുന്നു. അതിനാൽ തന്നെ ഇത്തരം.

വസ്തുക്കൾ നാം ഓരോരുത്തരുടെ വീടുകളിലും നിർബന്ധമായും ഉണ്ടാകേണ്ടതാണ്. അവയെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം വസ്തുക്കൾ നാം ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാവുന്നതിന് നമ്മുടെ വീടുകളിൽ നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. ലക്ഷ്മിദേവി നമ്മുടെ വീടുകളിൽ വസിക്കുന്ന ആദ്യത്തെ വസ്തു എന്ന് പറയുന്നത് അന്നമാണ്. നാം പൊതുവേ പറയാറുണ്ട് അന്നം ദൈവമാണെന്ന്. അതിനാൽ തന്നെ ഏതൊരു.

വീട്ടിലാണോ അരി തീരുന്നതോ കുറയുന്നതോ അവിടെ ലക്ഷ്മിദേവി സാന്നിധ്യം ഇല്ലാതായിത്തീരുന്നു. അതിനാൽ തന്നെ അരി പാത്രത്തിൽ അരി തീരാൻ നോക്കിനിൽക്കാതെ അത് പകുതിയാകുമ്പോഴേക്കും നാം അത് നിറക്കേണ്ടതാണ്. അതുപോലെതന്നെ അരി പാത്രത്തിൽ നിന്ന് അരി എടുക്കുമ്പോൾ അരിമണികൾ താഴെ പോകാൻ പാടുള്ളതല്ല. ഇത് ലക്ഷ്മി ദേവിയെ നിന്ദിക്കുന്നതിന് തന്നെ തുല്യമാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *