നമുക്കെല്ലാവർക്കും അനുഗ്രഹങ്ങളും കൃപയും ധാരാളമായി നൽകുന്ന ദേവിയാണ് മൂകാംബിക ദേവി. അതിനാൽ തന്നെ നാം ഏവരും ഒരിക്കലെങ്കിലും ചെല്ലേണ്ട ഒരു ക്ഷേത്രമാണ് മൂകാംബിക ക്ഷേത്രം. ജീവിച്ചിരിക്കുന്ന ഈ നാളുകളിൽ മൂകാംബിക ക്ഷേത്രം കാണുന്നില്ലെങ്കിൽ അതിൽപരം നിർഭാഗ്യം വേറെയില്ല എന്ന് പറയാം. ചോദിക്കുന്നത് എന്തും നൽകുന്ന ഉദ്ദിഷ്ട കാര്യങ്ങൾ പ്രാപ്തമാക്കുന്ന ദേവിയാണ് മൂകാംബിക ദേവി.
വിളിച്ചാൽ വിളിപ്പുറത്താണ് ദേവി. ദേവി പല രൂപത്തിലും പല ഭാവത്തിലും നാമോരോരുത്തർക്കും പല തരത്തിലുള്ള അത്ഭുതങ്ങളും അനുഗ്രഹങ്ങളും ചൊരിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ അമ്മയുടെ അനുഗ്രഹo പ്രത്യക്ഷമായും പരോക്ഷമായും സ്വീകരിച്ചിട്ടുള്ള ഒട്ടനവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. നമ്മുടെ ജീവിതത്തിൽ നടക്കാതെ പോയിട്ടുള്ള പല കാര്യങ്ങളും അമ്മയോട് പ്രാർത്ഥിക്കുന്നത് വഴി പെട്ടെന്ന് തന്നെ നടന്നു കിട്ടുന്നു.
ലോകം നടക്കില്ല എന്ന് എങ്ങനെ തന്നെ വിധിയെഴുതിയ കാര്യങ്ങൾ ആയാൽ പോലും അമ്മയുടെ കൃപയാൽ അത് നടന്നു കിട്ടുന്നു. അത്തരത്തിൽ ഉദ്ദിഷ്ടകാര്യ പ്രാർത്ഥിക്കുന്നതിന് വേണ്ടി മൂകാംബിക അമ്മയ്ക്ക് ചെയ്യുന്ന ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈയൊരു വഴിപാട് നാം മനസ്സറിഞ്ഞ് നേരുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും അതിന്റെ യഥാസമയത്ത് തന്നെ നമുക്ക് ലഭിക്കുന്നതാണ്.
അത്തരത്തിൽ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുകയാണെങ്കിൽ വൈകാതെ തന്നെ അമ്മയുടെ ക്ഷേത്ര സന്നിധിയിൽ ചെന്നുകൊണ്ട് പ്രാർത്ഥിക്കുകയും ആ വഴിപാട് നിറവേറ്റുകയും ചെയ്യേണ്ടതാണ്. മറ്റു ക്ഷേത്രങ്ങളിൽ പോകുന്നത് പോലെയല്ല മൂകാംക്ഷേത്രത്തിൽ നാം എത്തിപ്പെടണമെങ്കിൽ ദേവിയുടെ അനുഗ്രഹവും ദേവിയുടെ ആഗ്രഹവും നമ്മിൽ ഉണ്ടാകണം. തുടർന്ന് വീഡിയോ കാണുക.