നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നവരാണ്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഉണ്ടായാൽ മാത്രമേ നമ്മുടെ വീടുകളിൽ ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകുകയുള്ളൂ. അത്തരത്തിൽ ലക്ഷ്മി ദേവിയെ നമ്മുടെ വീടുകളിലേക്ക് ആനയിക്കുന്നതിനു വേണ്ടിയാണ് നാം ഓരോരുത്തരും.
നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത്. നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ അതിനാൽ തന്നെ നാം ഇരുട്ടാവുന്നതിനു മുൻപുള്ള സമയമാണ് തിരഞ്ഞെടുക്കാറുള്ളത്. ഇതിന്റെ പിന്നിലുള്ള കാരണമെന്ന് പറയുന്നത് ഇരുട്ടായി കഴിഞ്ഞാൽ പിന്നെ നമ്മുടെ വീടുകളിലേക്ക് കയറിക്കൂടുന്നത് മൂദേവിയാണ് അതിനാലാണ് ഇരുട്ടിനു മുൻപ് തന്നെ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത്. അത്തരത്തിൽ ഇരുട്ട് തെളിയുന്നതിന് മുൻപ് തന്നെ വിളക്ക് കൊളുത്തിയാലേ.
മൂദേവി വീടുകളിൽ നിന്ന് ഇറങ്ങിപ്പോയി ലക്ഷ്മി ദേവി വീടുകളിൽ കയറി വരികയുള്ളൂ. അത്തരത്തിൽ ലക്ഷ്മിദേവിയെ ആനയിക്കുന്നതിന് വേണ്ടി നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. അതിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് നിലവിളക്ക് വെക്കുന്ന സ്ഥാനം.
വീടുകളിൽ പൂജാമുറിയുള്ളവർ പൂജാമുറിയിലാണ് ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത്. പൂജാമുറി വീടുകളിൽ ഇല്ലാത്തവർ ഒരു പ്രത്യേക സ്ഥാനത്താണ് ഇത്തരത്തിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നത്. പൂജാമുറി ഉള്ള വീടുകൾ ആണെങ്കിൽ ആ വീടുകളിലെ ഏറ്റവും ദേവികമായുള്ള ഒരു മുറിയാണ് ഈ പൂജാമുറി. അതിനാൽ തന്നെ പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിന് മുമ്പ് നല്ലവണ്ണം വൃത്തിയാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.