അടുക്കളയിൽ കയറുമ്പോൾ സ്ത്രീകൾ ഒരിക്കലും ഇവ കണികാണാൻ പാടില്ല. കണ്ടു നോക്കൂ.

നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ ദേവീദേവന്മാർ ഒരുപോലെ കുടികൊള്ളുന്ന ഒരിടമാണ് അടുക്കള. അതിനാൽ തന്നെ വളരെ പവിത്രമായി നാം ഓരോരുത്തരും സൂക്ഷിക്കേണ്ട ഒരിടം കൂടിയാണ് അടുക്കള. ലക്ഷ്മി ദേവിയുടെ പ്രതീകമായ സ്ത്രീകളാണ് ഈ അടുക്കള ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നത്. അത്തരത്തിൽ അടുക്കളയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും അമ്മമാർക്കും വേണ്ടിയുള്ള ചില കാര്യങ്ങളാണ് ഇതിൽ പരാമർശിക്കുന്നത്.

   

ഇത്തരത്തിൽ ദേവി ദേവന്മാരെ ഒരുപോലെ കുടികൊള്ളുന്ന അടുക്കളയിലേക്ക് സ്ത്രീകൾ അതിരാവിലെ പ്രവേശിക്കുമ്പോൾ ചില കാര്യങ്ങൾ ചെയ്യുന്നത് ശുഭകരമല്ലാതാകുന്നു. അത് ആ വ്യക്തിക്കും ആ വീടിനും ആ വീട്ടിലെ അന്നത്തെ ദിവസത്തെ ഫലങ്ങൾക്കും എല്ലാം ദോഷകരമായി ഭവിക്കുന്നു. ഇത് സ്ത്രീകളുടെ ആയുസ്സിനെ വരെ ദോഷകരമായി ബാധിക്കുന്നു. അതോടൊപ്പം തന്നെ കുടുംബത്തിന്റെ സർവ്വനാശത്തിന് വരെ അത് കാരണമായേക്കാം.

ഇത് കുടുംബത്തിലെ ഓരോ കുടുംബാംഗങ്ങളുടെയും ജീവിതത്തിൽ ദുഃഖവും ദുരിതവും സങ്കടങ്ങളും വന്നുചേരുന്നതിനെ കാരണമാകുന്നു. ദേവി ദേവന്മാർ കൂടിക്കൊള്ളുന്ന ഇടമാണ് അടുക്കള എന്നതിനാൽ തന്നെ അതിരാവിലെ അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ അന്നപൂർണേശ്വരി ദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് വേണം പ്രവേശിക്കാൻ. അടുക്കളയുടെ ഒരു ദേവതയാണ് അന്നപൂർണേശ്വരി ദേവി. അടുക്കളയുടെ അതിഥിയായ അന്നപൂർണേശ്വരി ദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്.

അടുക്കളയിൽ പ്രവേശിക്കുകയാണെങ്കിൽ അന്നത്തെ ദിവസം മുഴുവൻ ശുഭകരമാകുന്നു. അത്തരത്തിൽ ദേവിയെ ധ്യാനിച്ചുകൊണ്ട് അടുക്കളയിൽ പ്രവേശിക്കുന്ന വീട്ടിൽ വെച്ചടി വെച്ചടി ഉയർച്ചയാണ് ഉണ്ടാകുന്നത്. അതോടൊപ്പം തന്നെ ചെറിയൊരു പ്രാർത്ഥന കൂടി മനസ്സിൽ വിചാരിച്ചുകൊണ്ട് അടുക്കളയിൽ കയറുകയാണെങ്കിൽ കുടുംബത്തിലെ എല്ലാ കുറവും ഒരുപോലെ പരിഹരിക്കപ്പെടും. തുടർന്ന് വീഡിയോ കാണുക.