നെല്ലിക്ക ഉപ്പിലിട്ടത് വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുവാൻ ഈയൊരു സൂത്രം ചെയ്തയ്താൽ മതി.

നെല്ലിക്ക വർഷങ്ങളോളം എങ്ങനെയാണ് കേടുകൂടാതെയും പാട കെട്ടാതെയും സൂക്ഷിക്കുവാൻ സാധിക്കുക. ഈയൊരു കാര്യത്തിന് വേണ്ടിയുള്ള കുറച്ച് ടിപ്സുകൾ ആണ് എന്ന് നിങ്ങളോട് ഷെയർ ചെയ്യുന്നത്. ഉപ്പിലിടാൻ എടുക്കുന്നത് കഴുകി വൃത്തിയാക്കി വെള്ളമെല്ലാം വാറ്റുവാനായി വയ്ക്കാം. ഒരു രണ്ട് കപ്പ് വെള്ളത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ കല്ലുപ്പ് ഇട്ടുകൊടുത്തതിനുശേഷം വെള്ളം തിളപ്പിച്ചെടുക്കാം.

   

തിളപ്പിച്ചെടുത്ത വെള്ളം ഇത് നെല്ലിക്ക ഇട്ടുവയ്ക്കുന്ന കുപ്പിയിൽ ഒഴിച്ച് പാകത്തിന് വിനാഗിരിയും ഒഴിക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ കിട്ടും. അതുപോലെ തന്നെ നെല്ലിക്ക കേടുകൂടാതിരിക്കുവാനുള്ള മറ്റൊരു ടിപ്പ് എന്ന് പറയുകയാണെങ്കിൽ കഴുകി കഴുകി എടുത്ത പേപ്പറോ ടവ്വല്ലോ ഉപയോഗിച്ച് തുടച്ചെടുക്കുക. ചെറുതായിട്ട് ഒന്ന് വരഞ് കൊടുക്കാം. അതുപോലെതന്നെ നെല്ലിക്ക തുടച്ചുവയ്ക്കുന്ന പാത്രത്തിൽ ജലാംശം ഉണ്ടാക്കാൻ പാടില്ല.

വരഞ്ഞെടുത്ത നെല്ലിക്കയും കുപ്പിയിൽ ചേർത്തതിനുശേഷം ഇളം ചൂടുള്ള വെള്ളം ഒഴിച്ച് ആവശ്യമുള്ള വിനാഗിരിയും ചേർത്ത് നല്ല ടൈറ്റിൽ അടച്ച് എടുത്തു വയ്ക്കാവുന്നതാണ്. കുപ്പിയുടെ വായഭാഗം തുണി ഉപയോഗിച്ച് തുടച്ചതിനുശേഷം ആണ് കുപ്പി നല്ല ടൈറ്റിൽ അടക്കുവാൻ പാടുള്ളൂ. കാരണം ഓട്ടം തന്നെ വെള്ളം ഉണ്ടാകാൻ പാടില്ല.

 

ഈ ഒരു രീതിയിലൂടെ നെല്ലിക്ക നിങ്ങൾ എടുത്ത് വയ്ക്കുകയാണെങ്കിൽ എത്ര നാളുകൾ വേണമെങ്കിലും കേട് കൂടാതെ ഇരിക്കും. വിനാഗിരി നെല്ലിക്കയിൽ ചേർക്കുന്നത് കൊണ്ട്നെല്ലിക്ക വോട്ടും ഉടയാതെ നല്ല രുചിയിൽ കിട്ടുകയും ചെയ്യും. ഈയൊരു ടിപ്പ്ലൂടെ നിങ്ങൾ നെല്ലിക്ക ഉപ്പിൽ ഇട്ടു നോക്കൂ. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *