ലോകത്തിലെ തന്നെ ഏറ്റവും ശക്തിയാർന്ന ഈ വഴിപാട് ചെയ്താൽ ഇനി നടക്കാത്ത ആഗ്രഹങ്ങൾ പോലും നടക്കും.

ഇന്ന് പറയാൻ പോകുന്നത് ഒരു വഴി പാടിനെ പറ്റിയാണ് അതിശക്തിയാർന്ന വഴിപാടിനെ പറ്റിയാണ് എന്തുകൊണ്ടാണ് ലോകത്തിലെ ശക്തിയാർന്ന വഴിപാട് എന്ന് പറയുന്നത് എന്ന് ചോദിച്ചാൽ ഈ വഴിപാട് ഒരുപാട് ആളുകളുടെ ജീവിതത്തിൽ വളരെയധികം ഫലം ലഭിച്ച വഴിപാട് ആണ് കൃത്യമായി ചെയ്യുന്നവർക്ക് ആഗ്രഹിച്ച കാര്യം എന്തുതന്നെയാണെങ്കിലും അതുറപ്പായും നടന്നു.

   

കിട്ടുന്നതായിരിക്കും നിങ്ങൾക്കും ആഗ്രഹങ്ങൾ ഉള്ളവരാണല്ലോ പല തടസ്സങ്ങൾ കൊണ്ട് അത് മുടങ്ങി പോയിട്ടുണ്ട് എങ്കിൽ കൃത്യമായി നിങ്ങൾ ഈ വഴിപാട് നിങ്ങളുടെ വീടിന്റെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ചെയ്യുകയാണെങ്കിൽ ഉറപ്പായും അത് നടന്നു കിട്ടുന്നതായിരിക്കും. ആദ്യമായി ഒരു വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുക. നിങ്ങൾ ആദ്യം പോയി സങ്കല്പം എടുക്കുക അല്ലെങ്കിൽ വഴിപാടോ നേർച്ചയോ ചെയ്യുന്നതിന്.

മുൻപായി അമ്മയോട് ഞാൻ ഇങ്ങനെ ഒരു വഴിപാട് ചെയ്യാൻ പോവുകയാണ് എന്ന് മുൻകൂട്ടി പറയുന്നതാണ് സങ്കല്പം എടുക്കുക എന്ന് പറയുന്നത്. അത് കഴിഞ്ഞു വരുന്ന അടുത്ത വെള്ളിയാഴ്ച അമ്മയ്ക്ക് ചുവന്ന പൂക്കൾ കൊണ്ടുള്ള ഒരു മാല സമർപ്പിക്കുക. അതിനുശേഷം അടുത്ത വെള്ളിയാഴ്ച പോകുമ്പോഴും ഇതേ രീതിയിൽ ചുവന്ന മാല കൊണ്ടുപോവുക അതിന്റെ അടുത്ത വെള്ളിയാഴ്ച പോകുമ്പോഴും ചുവന്ന മാല കൊണ്ടുപോവുക.

ഇത്തരത്തിൽ നിങ്ങൾ നാലു ആഴ്ചകളിൽ ആയിട്ട് കൊണ്ടുപോവുക. അവസാനത്തെ ആഴ്ച പോകുന്ന സമയത്ത് മറ്റു രണ്ടു വഴിപാടുകൾ കൂടി അമ്മയ്ക്ക് ചെയ്യേണ്ടതാണ്. ഒന്ന് ചുവന്ന പട്ട് കൊണ്ടുപോവുക. ആർക്കുവേണ്ടിയാണോ ചെയ്യുന്നത് അവരുടെ പേരിൽ നിങ്ങൾ ഭാഗ്യസൂക്ത പുഷ്പാഞ്ജലി ക്ക് വഴിപാട് ചെയ്യുക. ഇത്രയും നിങ്ങൾ കൃത്യമായി മുടങ്ങാതെ ചെയ്യാൻ കഴിയുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ആഗ്രഹങ്ങൾ അതിന് എത്ര വലുതാണെങ്കിലും ഉറപ്പായും നടക്കുന്നതായിരിക്കും.