ഇന്ന് ഒരുപാട് പേർ അനുഭവപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകുവാനുള്ള റ്റെറ്റൻസി വരുക എന്നത്. ഇത് വീട്ടിൽ വെച്ചാണ് എന്നുണ്ടെങ്കിൽ കുഴപ്പമില്ല എന്നാൽ പുറത്തുപോയി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ, പുറത്തക്ക് പോകുമ്പോഴൊക്കെ ടോയ്‌ലറ്റിൽ പോകാൻ തോന്നുന്ന ഒരു ടെൻഡൻസി ഉണ്ടാക്കുക എന്നത് വലിയൊരു ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ഈ ഒരു പ്രശ്നം കൂടുതൽ ശ്രദ്ധിച്ചിട്ടില്ല എങ്കിൽ മറ്റു പല അസുഖങ്ങളിലേക്ക് ഇത് മാറുവാനുള്ള സാധ്യത ഏറെയാണ്.
ഇത്തരത്തിൽ ഉണ്ടാക്കാനുള്ള പ്രധാന കാരണം എന്ന് വെച്ചാൽ മെന്റലി ഉണ്ടാവുന്ന സ്ട്രസും കാര്യങ്ങൾ തന്നെയാണ്. സ്ട്രസ് എന്ന് പറയുമ്പോൾ ചിലപ്പോൾ ദാമ്പത്യത്തിലുള്ള സ്ട്രസ് ആയിരിക്കാം, സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ കൊണ്ടാകാം. ഇതിന്റെയൊക്കെ ഒരു ഭാഗമായിട്ട് വരുന്ന മെന്റൽ പ്രഷർ ആണ് പ്രധാനമായിട്ടും ഇരിട്ടബിൽ ബൗൾ ഡിസീസ് കാരണമാകുന്നത്.
ജീവിതത്തിൽ ശൈലിയിലുള്ള അല്ലെങ്കിൽ ആരോഗ്യമുള്ള ഒരാൾക്ക് ഇത് പെട്ടെന്ന് വരുന്നതിന്റെ വരുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിലുണ്ടാകുന്ന മാറ്റങ്ങൾ തന്നെയാണ്. ജംഗ് ഫുഡുകളുടെയോഗം, മസാല കാര്യങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഉപയോഗം ഇതൊക്കെ ഐബി എസ് ന് പലപ്പോഴും കാരണമാകാറുണ്ട്. ഐപിഎസ് ഉള്ളവർക്ക് ശരീരം വളരെ പെട്ടെന്ന് മെലിഞ്ഞുപോകുന്ന ഒരു അവസ്ഥ കാണുന്നത് വളരെ സാധാരണയായിട്ടുള്ള ഒന്നുതന്നെയാണ്. ശരീരം മെലിഞ്ഞു പോവുക എന്നത്.
അതുപോലെതന്നെ രക്തക്കുറവ് ശരീരത്തിൽ ഉണ്ടാകുന്നത് എല്ലാം കാണുന്നത് ഐ ബി എസ് ലക്ഷണങ്ങൾ ആയിട്ടാണ്. എന്തെല്ലാം ആണ് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്ന് വെച്ചാൽ പ്രധാനമായിട്ടും എരിവുകളും മസാലകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതെ ഇരിക്കുക. സമയത്തിന് ഭക്ഷണം കഴിക്കുക മെന്റൽ സ്ട്രെസ്സിന് കാരണമാകുന്ന കാര്യങ്ങൾക്ക് പരമാവധി അവോയ്ഡ് ചെയുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam