നമ്മുട തൊണ്ടയുടെ ഭാഗത്ത് ഇരിക്കുന്ന ബട്ടർഫ്‌ളൈ ഗ്ലാന്റ് ചിത്രശലഭത്തെ പോലെ നമ്മുടെ ശരീരം മുഴുവൻ പാറി നടക്കുവാൻ ഒരുപാട് ലക്ഷണങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് ഹൈപ്പോ തൈറോയ്ഡിസം മൂലം ആകാം, ഹൈപ്പർ തൈറോഡിസം മൂലം ആകാം. ഹൈപ്പർ തൈറോയിഡിസത്തിന്റെ പ്രശ്നം ഉള്ളവർക്ക് ഡിപ്രഷൻ, വിഷമം പോലെയുള്ള ചില ലക്ഷണങ്ങൾ ഉണ്ടാവുക എന്നതാണ്. ഈ ഒരു പ്രശനം സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്.
എന്നിരുന്നാലും ചില പുരുഷന്മാരിലും ഹൈപ്പർ തൈറോയ്ഡിസം കാരണം നിരവധി പ്രശ്നങ്ങൾ കൊണ്ട്ന്തി എന്തിന് മാനസികമായ പ്രശ്നങ്ങൾ പോലും ഒരുപാട് ഉണ്ടാകുന്നുണ്ട്. തൈറോയ്ഡ് ഗ്ലാൻഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പ്രധാനമർഹിക്കുന്ന ഒരു ഗ്രന്ഥിയാണ്. എന്നാൽ പലപ്പോഴും തൈറോഡ്‌സിന് ഹോർമോൺ കൂടുതൽ ആയി ഉണ്ടാക്കുകയും. ഇങ്ങനെ ഉണ്ടാക്കുന്നതിന് കാരണങ്ങൾ എന്ന് പറയുന്നത് പലതാണ്.
വളരെ ആണെങ്കിലും ക്യാൻസർ പോലുള്ള അസുഖങ്ങൾ ഉണ്ടാക്കാറുണ്ട്. പ്രായമായ വരികൾക്ക് ഗോയിറ്റർ ഒരുപാട് വെച്ചുകൊണ്ടിരുന്നാൽ അത് ക്യാൻസൽ ആയി മാറി സാധ്യത വളരെ ഏറെയാണ്. തൈറോയിഡ് രോഗം എന്തുകൊണ്ട് വരുന്നു എന്നതാണ് നാം ഓരോരുത്തരും ആദ്യമേ തന്നെ അറിയേണ്ടത്. തൈറോയ്ഡ് രോഗത്തിന്റെ കാരണങ്ങൾ ആയിട്ടുള്ള എൻവിറൽമിന്റ് ട്രികിറിങ് ഫാക്റ്റേഴ്‌സ് ഉണ്ട് എങ്കിൽ അവയെ ഒഴിച്ച് നിർത്തുക എന്നതാണ്.
പലപ്പോഴും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ഇതിൽ പലപ്പോഴും അലർജി എന്നൊരു സംഗതി വില്ലനായി വരാറുണ്ട്. ചെറിയ കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമായിരിക്കുകയാണ് തൈറോയിട് എന്ന അസുഖം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Arogyam