പൂജാമുറിയുടെ സ്ഥാനം വാസ്തു പ്രകാരം ഇതാണ്. നിങ്ങളുടെ പൂജാമുറിയുടെ സ്ഥാനം കൃത്യമാണോ എന്ന് നോക്കൂ ഇല്ലെങ്കിൽ വലിയ ദോഷമാണ്.

ഇരുട്ട് വന്ന് വീഴുന്നതിനു മുൻപ് നമ്മുടെ വീട്ടിലേക്ക് മൂരി വന്നു കയറുന്നതിനു മുൻപായി ലക്ഷ്മി ദേവിയെ വീട്ടിലേക്ക് സ്വീകരിച്ചു കയറ്റുന്നതിനാണ് ഓരോരുത്തരും വൈകുന്നേരങ്ങളിൽ നിലവിളക്ക് കത്തിക്കുന്നത് അതുപോലെ തന്നെ രാവിലെയും. നേരം ഇരുട്ട് ഇരുന്നതിനു മുൻപ് തന്നെ വീട്ടിൽ നിലവിളക്ക് തെളിയിക്കണം എന്നതാണ് ശരിയായ രീതി എന്ന് പറയുന്നത്. ഇന്ന് പറയാൻ പോകുന്നത്.

   

വീട്ടിൽ നിലവിളക്ക് കൊടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് അതിൽ പ്രധാനപ്പെട്ടതാണ് നിലവിളക്ക് കൊളുത്തുന്ന സ്ഥാനം. പൂജാമുറി ഉള്ളവർ അവിടെ ആയിരിക്കും കൊളുത്തുന്നത് അല്ലാത്തവർ ഒരു പ്രത്യേക സ്ഥാനത്ത് ആയിരിക്കും നിലവിളക്ക് കൊളുത്തി വയ്ക്കുന്നത്. പൂജാമുറി ഇല്ലാത്തവർ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

എന്ന് നോക്കാം ആദ്യമായി മനസ്സിലാക്കാൻ പൂജാമുറി ഉള്ളവർ. ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പൂജാമുറി ഒരു വീട്ടിലെ ക്ഷേത്രം ആയിരിക്കണം പൂജാമുറി രണ്ട് രീതിയിൽ പൂജാമുറി കാണാൻ സാധിക്കും. വന്ന വീട്ടിലെ ഒരു മുറി ആയിട്ടും കാണാറുണ്ട് മറ്റൊന്ന് ചെറിയൊരു പൂജാമുറി അല്ലെങ്കിൽ ഭഗവാന്റെ രൂപങ്ങളെല്ലാം വെച്ച് ഒരു ചെറിയ സ്ഥാനവും വീടുകളിലും കാണാറുണ്ട്.

മൂന്ന് ദിശകളിലാണ് പ്രധാനമായിട്ടും പൂജാമുറി വയ്ക്കേണ്ട സ്ഥാനം എന്ന് പറയുന്നത്. ഒന്ന് വീടിന്റെ വടക്ക് കിഴക്കേ മൂല. അതുപോലെ വീടിന്റെ കിഴക്ക് ഭാഗത്ത് കിഴക്കോട്ട് ദർശനമായി വെക്കുന്നത്. അതുപോലെ വടക്കോട്ട് പൂജാമുറി ദർശനമായി വയ്ക്കുന്നതും വളരെ നല്ലതാണ്. സാമ്പത്തികമായ ഉയർച്ചയ്ക്കെല്ലാം ഇത് വളരെ നല്ലതാണ്.