എല്ലാവർക്കും വളരെയേറെ സഹായപ്രദമായിട്ടുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ഒട്ടുമിക്ക ആളുകൾക്ക് പല്ലിൽ ഒരുപാട് പ്രശ്നങ്ങൾ ഉള്ളവർ ആയിരിക്കാം. പല്ലിൽ ധാരാളമായി കറ വന്ന് ചേരുക മഞ്ഞ നിറമാവുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ മറ്റുള്ളവരോട് സംസാരിക്കാനും ചിരിക്കാനും ഒക്കെ വളരെയേറെ ബുദ്ധിമുട്ടുള്ളവർ ആയിരിക്കാം.
എന്നാൽ വളരെ എളുപ്പത്തിലും വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തന്നെ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയെ നീക്കം ചെയ്യാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഈ ഒരു കറയെ നീക്കം ചെയുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഈ ഒരു വെളിച്ചെണ്ണ വായിലേക്ക് ഇട്ടതിനുശേഷം നന്നായി കവളിക്കുക.
ഒരു രീതിയിൽ തുടർന്ന് ഒരു 10 മിനിറ്റ് നേരം ചെയ്യുക. ഇങ്ങനെ വെളിച്ചെണ്ണ ഉപയോഗിച്ച് ഒരു പത്ത് ദിവസം തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ പല്ലിൽ പറ്റിപിടിച്ചിരിക്കുന്ന കറയെ തന്നെ നീക്കം ചെയ്യാവുന്നതാണ്. അതുപോലെതന്നെ മറ്റൊരു ടിപ്പ് എന്ന് പറയുന്നത് ഒരു ടേബിൾസ്പൂൺ ഓളം ബേക്കിംഗ് സോഡ ഇടുക. ക്ലീനിങ് ഒക്കെ ഏറ്റവും കൂടുതൽ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഈ ബേക്കിംഗ് സോഡ എന്ന് പറയുന്നത്.
ബേക്കൽ സോഡാ ബ്രഷ് ഉപയോഗിച്ച് നല്ല രീതിയിൽ ഒന്ന് തേച്ച് കൊടുക്കുക. വിശേഷം ഓർഡിലേക്ക് അല്പം തക്കാളിയുടെ നീരും കൂടി ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചതിനു ശേഷം ബ്രഷ് ചെയ്തു കൊടുക്കാവുന്നതാണ്. ചെയ്യുമ്പോൾ നിങ്ങളെ പല്ലിലുള്ള മാറുകയും തൊണ്ണുകൾക്ക് വളരെ ഉത്തമമാവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner