സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണംനാൾ ഒരിക്കൽ കൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ്. തിരുവോണം നാളിൽ നാം ഏവരും ഐശ്വര്യത്തിന്റെ പ്രതീകമായി പൂക്കളങ്ങൾ ഇടുന്നത് പതിവാണ്. തിരുവോണനാളിനെ മുന്നോടിയായി നാം ഓരോരുത്തരും അത്തം മുതൽ 10 ദിവസം വരെ മുടങ്ങാതെ പൂക്കളം ഇടുന്നവർ തന്നെയാണ്. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ചെറിയ പൂക്കൾ.
ഉപയോഗിച്ച് ചെറിയൊരു പൂക്കളം എങ്കിലും നാം ഇടേണ്ടത് അനിവാര്യo തന്നെയാണ്. ഇത് ഭഗവാനെ എഴുന്നള്ളിച്ച് നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് സമമായ ഒരു കാര്യം തന്നെയാണ്. ഒരു വർഷക്കാലം മുഴുവൻ മഹാബലി തമ്പുരാന്റെ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി പൂക്കളം ഇടുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ഇവയെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹം പ്രാപിക്കുന്നതിന് വേണ്ടി നാം.
നമ്മുടെ വീടുകളുടെ പ്രധാന വാതിലിലെ മുൻപിൽ ആയിട്ടോ വടക്ക് കിഴക്ക് ഭാഗത്തായിട്ടോ വേണം അത്തപ്പൂക്കളം ഇടേണ്ടത്. ഈ ഭാഗങ്ങളിൽ പൂക്കളം ഇടുന്നതാണ് ഏറ്റവും ശ്രേഷ്ഠം. തിരുവോണം നാളിൽ ഏതു വലിയ പൂക്കളം ഇട്ടാലും ചെറിയ പൂക്കളം ഇട്ടാലും ഫലം ഒന്ന് തന്നെയാണ്. പൂക്കളത്തിന് ചെറുപ്പം വലുപ്പമോ ഇല്ല. അത് നമ്മൾക്ക് തരുന്ന ഐശ്വര്യം മാത്രമാണ് പ്രധാനം. ഇതൊരു സമർപ്പണം കൂടിയാണ്. ഇതുവഴി ഭഗവാൻ തന്റെ.
പൂർണ്ണനുഗ്രഹം നമ്മിലും നമ്മുടെ കുടുംബങ്ങളിലും ചൊറിയുന്നു. ഇത്തരത്തിൽ തിരുവോണം നാളിൽ പൂക്കളം ഇടുന്നവർ തലേദിവസം ഉത്രാട ദിവസത്തിൽ തന്നെ വീടും പരിസരവും നല്ലവണ്ണം വൃത്തിയാക്കേണ്ടതാണ്. വൃത്തിയാക്കി വീട്ടുമുറ്റത്ത് ചാണകo മെഴുകുകയോ അല്ലെങ്കിൽ മഞ്ഞൾ വെള്ളം തെളിക്കുകയോ ചെയ്യേണ്ടത് അത്യാവിശ്യം തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.