ഗണപതി ഭഗവാന്റെ ചതുർത്ഥി ദിനത്തിൽ നാം ചെയ്യേണ്ട കാര്യങ്ങൾ ഇത്രയും നാളും അറിയാതെ പോയല്ലോ ഈശ്വരാ .

സകല വിഘ്നങ്ങളും നീക്കി നമ്മെ സംരക്ഷിക്കുന്ന ഭഗവാനാണ് ഗണപതി ഭഗവാൻ. ഗണപതി ഭഗവാനെ ഏറ്റവും പ്രിയപ്പെട്ടതാണ് ചതുർത്തി. ഇവയെ വിനായക ചതുർത്തി നാഗ ചതുർത്തി എന്നിങ്ങനെ പറയപ്പെടുന്നു. വിനായക ചതുർത്തി ഓഗസ്റ്റ് 20നാണ് വരുന്നത്. അന്നേദിവസം സൂര്യോദയത്തിന് മുമ്പ് എണീക്കുകയും ശുദ്ധിയായി വൃത്തിയുള്ള വസ്ത്രം ധരിക്കേണ്ടതാണ് . അന്നേദിവസം വെളുത്ത വസ്ത്രം ധരിക്കുന്നതാണ് ഏറ്റവും ശുഭകരമാണ്.

   

ഇത് ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതല്ലെങ്കിൽ മഞ്ഞ വസ്ത്രവും നാം ധരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അന്നേദിവസം രാവിലെയും സന്ധിക്കും വിളക്ക് തെളിയിക്കേണ്ടത് അനിവാര്യം തന്നെയാണ്. ഒപ്പം ചന്ദനത്തിരിയും തെളിയിക്കുകയും ഭഗവാനെ മധുരം അർപ്പിക്കുകയും ചെയുന്നതും ശുഭകരമാകുന്നു. ലഡു ശർക്കര പാൽ പഞ്ചസാര എന്നി പലഹാരങ്ങൾ ഭഗവാനെ അർപ്പിക്കുന്നത് അതീവ ശ്രേഷ്ടം തന്നെ ആകുന്നു.

നമ്മുടെ ജീവിതത്തിലുള്ള എല്ലാ വിഗ്നകളും നീക്കി തരുന്ന ഭഗവാനാണ് ഗണപതി ഭഗവാൻ. അതിനാൽ തന്നെ ഭഗവാനെ ആരാധിക്കുന്നവരുടെ ജീവിതത്തിൽ ഐശ്വര്യം മാത്രമേ വന്ന് ഭവിക്കുന്നുള്ളൂ. ഭഗവാനെ അന്നേദിവസം കറുകമാല ചാർത്തിയത് ഏറ്റവും ശുഭകരമാണ്. നമ്മുടെ വീടുകളിലെ ഭഗവാന്റെ ചിത്രത്തിനോ ക്ഷേത്രത്തിലോ ഇത്തരത്തിൽ ചാർത്താവുന്നതാണ്. ചതുർത്തി ദിനത്തിൽ ഭഗവാന് മഞ്ഞ ചന്ദനവും സിന്ദൂരതിലകമോ ചാർത്തുന്നത് അതീവ ശുഭകരമാകുന്നു.

ഇത് നമ്മുടെ ജീവിതത്തിൽ ശത്രുക്കളമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ നീങ്ങുന്നതിന് സഹായകരമാകുന്നു. അതോടൊപ്പം കുടുംബത്തിലുള്ള എല്ലാവരും മഞ്ഞളും സിന്ദൂരമോ നെറ്റിയിൽ ചാർത്തുന്നത് ശുഭകരമാകുന്നു. ഇത് ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. വിനായക ചതുർത്തിക്കുമുമ്പായി വിഗ്രഹങ്ങൾ എല്ലാം തുടച്ച് വൃത്തിയായി വെക്കേണ്ടതാണ്. നമ്മുടെ പൂജാമുറിയിലും വീടുകളിലുമുള്ള എല്ലാ വിഗ്രഹങ്ങളും ഇത്തരത്തിൽ തുടച്ചു വൃത്തിയാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുന്നത് നമ്മിലേക്ക് ദോഷങ്ങൾ ക്ഷണിച്ചു വരുത്തുന്നു.തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *