കുടുംബം നശിപ്പിക്കാൻ മറ്റുള്ളവർ നൽകുന്ന വസ്തുക്കൾ…ഇവ യാതൊരു കാരണവശാലും ആരുടെ കയ്യിൽ നിന്നും വാങ്ങരുത്.

പരമ്പരാഗതമായിട്ട് നമ്മുടെ മുത്തശിന്മാരും പഴയ തലമുറക്കാരും ഒക്കെ നമുക്ക് പകർന്നു തന്നിട്ടുള്ള ഒരു അറിവാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ വീട്ടിലെ ചില വസ്തുക്കൾ മറ്റുള്ളവർക്ക് കൈമാറുവാൻ പാടില്ല എന്നത്. ഇത്തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീട്ടിൽ നിന്ന് മറ്റുള്ള വ്യക്തിക്ക് കൈമാറുന്ന സമയത്ത് വീട്ടിലുള്ള ഐശ്വര്യം സമൃദ്ധിയും ഒക്കെ പടി ഇറങ്ങിപ്പോകും എന്ന് വിശ്വസിക്കുന്ന ചില വസ്തുക്കൾ ഉണ്ട്.

   

അതുപോലെ തന്നെയാണ് മറ്റു ചില വസ്തുക്കൾ നമ്മുടെ വീട്ടിലേക്ക് മറ്റുള്ളവരുടെ കയ്യിൽ നിന്ന് വാങ്ങിക്കൊണ്ടു വന്നാൽ വളരെയേറെ ദോഷമാണ് ചെയ്യുക. ആ ഒരു വസ്തു കൊണ്ടുവന്ന് വയ്ക്കുന്നത് കാരണം വീട്ടിൽ വളരെയധികം നെഗറ്റീവ് ഊർജ പ്രസരിപ്പ് കൂടുതലായി ഉണ്ടാവുകയും ഒരുപാട് അപകടങ്ങളിലേക്കും ജീവിത പരാജയങ്ങളിലേക്കും അവസ്ഥകൾ വീട്ടിൽ കൊണ്ടുവരുന്നതിനെ കാരണമാവുകയും ചെയ്യും. അത്തരത്തിൽ എന്തൊക്കെ കാര്യങ്ങളാണ് മറ്റുള്ളവർക്ക് കൊടുത്തു വാങ്ങുവാനായി പാടില്ലാത്തത് എന്ന് നോക്കാം.

തീർച്ചയായിട്ടും ഇത് പൗരാണികമായിട്ട് നമ്മുടെ തലമുറകൾ ആയിട്ട് ഒരുപാട് അറിവുകൾ പകർന്നു തന്നിട്ടുള്ള കാര്യങ്ങളാണ്. ഇത് ഒരിക്കലും അന്ധവിശ്വാസം എന്നോ അല്ലെങ്കിൽ വെറുതെ പറയുന്നതാണ് എന്ന് കരുതി തള്ളി കളയരുത്. ഇതിൽ ഒരുപാട് സത്യം നിലനിൽക്കുന്നതാണ്. ആദ്യത്തെ വസ്തു എന്ന് പറയുന്നത് കത്തികളാണ്.

 

വീട്ടിൽ പലതരത്തിലുള്ള കത്തികൾ ഉപയോഗിക്കാറുണ്ട്. പണ്ടൊക്കെ ഒരു കഥയാണ് എല്ലാ കാര്യങ്ങൾക്കും ഉപയോഗിച്ചിരുന്നത് എങ്കിൽ ഇപ്പോൾ മൂന്നും നാലും അഞ്ചും കത്തി വീട്ടിൽ ഉപയോഗിക്കാറുണ്ട് നാം ഓരോരുത്തരും. അപ്പോൾ ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് കത്തികൾ കൂട്ടി വീട്ടിൽ വയ്ക്കുന്നത് അത്ര ശുഭകരമായ ഒരു കാര്യം അല്ല. ഇങ്ങനെ വെക്കുന്നത് വളരെ നെഗറ്റീവ് ആയിട്ടുള്ള കൊണ്ടുവരുന്നതിനെ കാരണമാകുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *