വാസ്തു ദോഷമുള്ള വീടുകളിൽ കാണുന്ന ഇത്തരം ലക്ഷണങ്ങളെ ആരും നിസാരമായി കാണല്ലേ.

ഒരു വീട് പണിയുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വാസ്തുശാസ്ത്രം. അത്രയ്ക്ക് വളരെ സത്യമുള്ള ഒരു ശാസ്ത്രം തന്നെയാണ് വാസ്തു ശാസ്ത്രം. വാസ്തുപ്രകാരം നിർമ്മിച്ച ഒരു വീട്ടിൽ സുഖവും ഐശ്വര്യവും സമാധാനവും സന്തോഷവും എന്നും നിലനിൽക്കുന്നു. വാസ്തു പാലിക്കാതെ നിർമ്മിക്കുന്ന വീടുകളിൽ ആണെങ്കിൽ അവിടെ കടവും ദുരിതവും തർക്കവും മാത്രമാണ് ഉണ്ടാവുക. അതിനാൽ തന്നെ നാം ഓരോരുത്തരും.

   

വാസ്തുപ്രകാരം വേണം നമ്മുടെ ഓരോ കാര്യവും ചെയ്തെടുക്കാൻ. അത്തരത്തിൽ ഒന്നാണ് വീടിന്റെ മുൻഭാഗം വരുന്ന ദിശ. നാമോരോരുത്തരും വീടിന്റെ ഫ്രണ്ടിലെ ദിശ നോക്കുമ്പോൾ കിഴക്ക് ദിശയാണ് പറയുന്നത്. കിഴക്ക് ഭാഗത്തേക്ക് വീടിന്റെ പ്രധാന വാതിൽ ഉണ്ടാകണം എന്നാണ് ഇതിന്റെ അർത്ഥം. അതോടൊപ്പം തന്നെ തെക്കും പടിഞ്ഞാറും വടക്കും ഒരിക്കലും വീടിന്റെ പ്രധാന വാതിൽ വരാൻ പാടില്ല എന്നും പറയപ്പെടുന്നു.

എന്നാൽ പൊതു അഭിപ്രായത്താൽ വീടിന്റെ ദിശയെക്കാൾ പ്രാധാന്യം വീടിന്റെ ചുറ്റളവിലാണ്. ദിശ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറിയാലും യാതൊരു വാസ്തു ദോഷവും വീടിന് സംഭവിക്കുകയില്ല എന്നാണ് പറയപ്പെടുന്നത്. എന്നാൽ വീടിന്റെ ചുറ്റളവിൽ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും.

ഈ വാസ്തുശാസ്ത്രത്തെ ഗൗനിയ്ക്കാതെ അവരവരുടെ സൗകര്യത്തിന് അനുസരിച്ചാണ് വീട് പണിയാറുള്ളത്. അത്തരത്തിൽ നോക്കുകയാണെങ്കിലും കുറെ ആളുകൾ ഇന്നത്തെ കാലഘട്ടത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിനാൽ തന്നെ ഏതൊരു വീടും പണിയുമ്പോഴും ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ആ വീടിന്റെ ചുറ്റളവും വാസ്തുവും ആണ്. തുടർന്ന് വീഡിയോ കാണുക.