ഈ ദൈവങ്ങളെ ഒരിക്കലും വീട്ടിൽ ആരാധിക്കാൻ പാടില്ല. സൂക്ഷിക്കുക.

നമ്മൾ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാ ദേവി ദേവന്മാരെയും ഒരിക്കലും വീട്ടിൽ ആരാധിക്കാൻ പാടുള്ളതല്ല. ഏതൊക്കെ ദൈവങ്ങളാണ് വീട്ടിൽ ആരാധിക്കാൻ പാടില്ലാത്തത് എന്ന് നോക്കാം. ആദ്യത്തെ ഗണപതി ഭഗവാനുമായി ബന്ധപ്പെട്ടതാണ് ഭഗവാന്റെ തുമ്പിക്കൈ വലതു ഭാഗത്തേക്ക് ആയിട്ടുള്ള ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. പരമശിവന്റെ ഉഗ്രരൂപത്തിലുള്ളതാണ് ഭൈരവദേവൻ എന്ന് പറയുന്നത്.

   

വീട് പുറത്ത് ആരാധിക്കേണ്ടതാണ് ഈ ദൈവങ്ങളെ ഒരിക്കലും വീടിന്റെ അകത്ത് ആരാധിക്കാൻ പാടുള്ളതല്ല. അടുത്തത് ശനിദേവൻ ഭൈരവ ദേവനെ പോലെ തന്നെ ശനിദേവനെ വീടിന്റെ അകത്ത് ആരാധിക്കാൻ പാടുള്ളതല്ല വീടിന് പുറത്തായി ആരാധിക്കപ്പെടുന്ന ദേവനാണ് ശനിദേവൻ അത് അശ്വഭമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ജീവിതത്തിലെ ബുദ്ധിമുട്ടുകളും തടസ്സങ്ങളും.

സനിദേവനെ ആരാധിക്കുന്ന അതിലൂടെ മാറുന്നതാണ് മാറ്റുന്ന ക്ഷേത്രങ്ങളെ പറ്റിയെല്ലാം നമ്മൾ കേട്ടിട്ടുണ്ടല്ലോ. അടുത്തത് രാഹു കേതു നവഗ്രഹങ്ങളിൽ രാഹു കേതു പാപികളായി കണക്കാക്കപ്പെടുന്നു അതുകൊണ്ട് ഇവരെ വീട്ടിൽ ആരാധിക്കുന്നത് വളരെ ദോഷമാണ് ഇവരെ പ്രാർത്ഥിക്കുന്നത് വീട്ടിൽ സമാധാനം ഉണ്ടാക്കുമെങ്കിലും വീട്ടിൽ ആരാധിക്കാൻ പാടുള്ളതല്ല. വീടിന്റെ പുറത്ത് ആരാധിക്കാവുന്നതാണ്.

അടുത്തത് കാളി ദേവിയുടെ വിവിധ രൂപങ്ങളാണ് കാളിയെ എല്ലാ അർത്ഥത്തിലും നമുക്ക് ആരാധിക്കാൻ പാടുള്ളതല്ല ചില ഉഗ്രൂപങ്ങൾ ഒന്നും തന്നെ നമുക്ക് വീട്ടിൽ ആരാധിക്കുവാൻ നിർവാഹമില്ല.പ്രധാനമായിട്ടും ദേവിയുടെ മാധങ്കി പോലെയുള്ള രൂപങ്ങൾ ഒന്നും തന്നെ വീട്ടിൽ ആരാദിക്കുന്ന സമയത്ത് കൃത്യമായ ചില ചിത്രങ്ങളും ആവശ്യമാണ് അതൊന്നും പാലിക്കാൻ സാധിക്കില്ല എങ്കിൽ ആരാധിക്കാൻ പാടുള്ളതല്ല വലിയ ദോഷം ആണ്.