ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ദിനങ്ങളാണ് നവരാത്രി ദിനങ്ങൾ. ഈ നവരാത്രി ദിനങ്ങളിൽ പല രൂപത്തിലാണ് ദേവികളെ ആരാധിക്കുകയും ചെയുന്നത്. അതിനാൽ തന്നെ സർവ്വശ്രഷ്ടമായുള്ള ദിനങ്ങളാണ് നവരാത്രി ദിനങ്ങൾ. നവരാത്രി ദിനങ്ങളിലെ ഏറ്റവും വിശേഷപ്പെട്ട ഒന്നാണ് പൂജവെപ്പ് എന്നത്. പഠിക്കാൻ ഉപയോഗിക്കുന്ന പഠനോപകരണങ്ങളും അതോടൊപ്പം.
തന്നെ തൊഴിലാളികളുടെ തൊഴിൽ ഉപകരണങ്ങളും എല്ലാം പൂജ ചെയ്യുന്ന ഒരു ദിനമാണ് ഇത്. നവരാത്രി ദിനങ്ങളിൽ ദുർഗാഷ്ടമി ദിനത്തിലാണ് ഇത്തരത്തിൽ പഠനോപകരണങ്ങൾ പൂജയ്ക്ക് വയ്ക്കുന്നത്. അത്തരത്തിൽ ദുർഗാഷ്ടമി വിജയദശമി തുടങ്ങിയ മൂന്നുദിവസവും വളരെ പ്രാധാന്യം അർഹിക്കുന്ന ദിനങ്ങൾ ആണ്. ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും അതുപോലെ തന്നെ ഫലസിദ്ധി ലഭിക്കുന്നതും ആയിട്ടുള്ള ദിനങ്ങൾ ആണ് ഈ ദിനങ്ങൾ.
ഇത്തരത്തിൽ ഒട്ടുമിക്ക ആളുകളും ക്ഷേത്രത്തിൽ പഠനോപകരണങ്ങളും മറ്റും പൂജയ്ക്ക് വയ്ക്കുകയും മറ്റു ചിലവർ വീടുകളിൽ തന്നെ പഠനോപകരണങ്ങളും മറ്റും പൂജ വയ്ക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ക്ഷേത്രങ്ങളിലും വീടുകളിലും പൂജയ്ക്ക് വയ്ക്കുമ്പോൾ നാം ക്ഷേത്രങ്ങളിൽ പോയി ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഈ വഴിപാട് നമുക്ക് പല തരത്തിലുള്ള നേട്ടങ്ങൾ ആണ് കൊണ്ടുവരിക. അത്രമേൽ പവർ ഫുൾ ആയിട്ടുള്ള ഒരു വഴിപാടാണ് ഇത്. ഏതൊരു സാധാരണക്കാരനും വലിയ തുക മുടക്കാതെ തന്നെ ചെയ്യാൻ കഴിയുന്ന ഒരു വഴിപാടാണ് ഇത്. നമ്മുടെ മക്കളുടെ പേരിൽ ഈ വഴിപാടുകൾ ചെയ്യുകയാണെങ്കിൽ ഒട്ടനവധി നേട്ടങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. ഇത്തരത്തിൽ മൂന്ന് തരത്തിലാണ് ഈ വഴിപാടുകൾ ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.