ക്ഷേത്രദർശനത്തിന് പോകുമ്പോൾ പാലിക്കേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

നാമോരോരുത്തരും സ്വസ്ഥതയോടും സമാധാനത്തോടും കൂടെ പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന ഒരിടം എന്ന് പറയുന്നത് ക്ഷേത്രമാണ്. നമ്മുടെ ഓരോരുത്തരെയും ഇഷ്ടദേവതകൾ കുടിയിരിക്കുന്ന ക്ഷേത്രത്തിലാണ് നാമോരോരുത്തരും ഏറ്റവുമധികം സമയം ചെലവഴിക്കാനും പ്രാർത്ഥനകളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്ന സ്ഥലം. ഇത്തരത്തിൽ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറഞ്ഞത് ക്ഷേത്രദർശനം നടത്താൻ അനുയോജ്യമായിട്ടുള്ള സമയമാണ്.

   

ഏതു നേരത്തെ വേണമെങ്കിലും നമുക്ക് നമ്മുടെ ഭഗവാനെ കാണാൻ പോകാമെങ്കിലും അതിനെ ഏറ്റവും അനുയോജ്യമായിട്ടുള്ള സമയം എന്ന് പറയുന്നത് രാവിലെയും വൈകിട്ടും ആണ്. ബ്രഹ്മ മുഹൂർത്തത്തോടുകൂടിയ സുപ്രഭാതത്തിലും സന്ധ്യാസമയങ്ങളിലും ആണ് ഇത്തരത്തിൽ ദേവതയെ കാണുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും ഏറ്റവും അനുയോജ്യമായ സമയം. ദുർഗ്ഗാദേവി ക്ഷേത്രങ്ങളിലാണ്.

പ്രാർത്ഥിക്കാൻ പോകുന്നതെങ്കിൽ അവിടെ ഏറ്റവും അനുയോജ്യമായ സമയം എന്നു പറയുന്നത് സന്ധ്യാസമയത്തുള്ള ദീപാരാധന സമയം ആണ്. അത്തരത്തിൽ ഒട്ടനവധി ദുർഗ്ഗാ ദേവീക്ഷേത്രങ്ങൾ നമുക്ക് ചുറ്റും കാണാൻ സാധിക്കും. ഇത്തരത്തിൽ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കാൻ പോകുമ്പോൾ നാം ചില കാര്യങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് ക്ഷേത്രദർശത്തിന് പോകുന്നതിന് മുൻപായി വയറുനിറച്ച്.

ഭക്ഷണം കഴിച്ച് പോകാൻ പാടില്ല എന്നുള്ളതാണ്. അതുപോലെ തന്നെ ഒന്നാണ് നാം ശാരീരിക അവശതയിൽ ഉള്ളപ്പോൾ ക്ഷേത്രം ദർശനം നടത്തുന്നത്. ഇത്തരത്തിൽ ശാരീരികവശത ഉള്ള സമയത്ത് ക്ഷേത്രദർശനം നടത്തുന്നത് ഗുണത്തേക്കാൾ ഏറെ ദോഷഫലങ്ങൾ ആണ് നമുക്ക് കൊണ്ടുവരുന്നത്. അതുപോലെ തന്നെ മറ്റൊന്നാണ് കുളിച്ച് ശുദ്ധി വരുത്താതെ ക്ഷേത്രദർശനം നടത്തുന്നത്. തുടർന്ന് വീഡിയോ കാണുക.