സങ്കടഹര ചതുർത്തിയിൽ നാം തീർച്ചയായും ചെയ്യേണ്ട ഇത്തരം കാര്യങ്ങളെ ആരും കാണാതെ പോകല്ലേ.

നാമോരോരുത്തരുടെയും ദുഃഖങ്ങളും സങ്കടങ്ങളും ഭഗവാൻ നേരിട്ട് മാറ്റിത്തരുന്ന ഒരു സുദിനമാണ് സങ്കടഹര ചതുർത്തി. ഈ വർഷത്തെ അവസാനത്തെ ചതുർത്തിയാണ് ഇത്. നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും അകറ്റണമേ എന്ന് ഗണേശ ഭഗവാനെ വിളിച്ചപേക്ഷിക്കുന്ന വളരെയധികം പ്രത്യേകതയുള്ള ഒരു ചതുർത്തി കൂടിയാണ് ഇത്. ഈ സങ്കട ഹര ചതുർത്തി മുൻപായി നാം ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം ശുഭകരമാണ്.

   

അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഡിസംബർ 30-ആം തീയതി രാവിലെയാണ് ഇതിന്റെ തിഥി ആരംഭിക്കുന്നത്. അതുപോലെ തന്നെ ഈ തിഥി അവസാനിക്കുന്നത് ഡിസംബർ 31 രാവിലെ 10 25നാണ്. ഈ തിഥി ആരംഭിക്കുന്ന സമയത്തിനും അവസാനിക്കുന്ന സമയത്തിനും വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഈ ചതുർത്തി വർഷാവസാനത്തിൽ വരുന്നതിനാൽ തന്നെ ഈ വർഷം നാം നേരിട്ടുള്ള.

എന്നാൽ നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാത്തരത്തിലുള്ള സങ്കടങ്ങളെയും ദോഷങ്ങളെയും മറികടക്കാൻ നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കുകയും അതുപോലെ തന്നെ പുതുവർഷം പുതുമയോടുകൂടി തുടങ്ങാൻ സാധിക്കുകയും ചെയ്യാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ചതുർത്തിയാണ് ഇത്. ജീവിതത്തിൽ ഐശ്വര്യം വന്നുചേരുന്നതിന് വേണ്ടി ചില കാര്യങ്ങൾ നാം ഓരോരുത്തരും ഈ ദിവസങ്ങളിൽ ചെയ്യേണ്ടതാണ്.

അത്തരത്തിൽ ഈ ചതുർത്തിയിൽ ഗണപതി ഭഗവാനെ ശരിയായിവിധം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുകയാണെങ്കിൽ സകല വിഘ്നങ്ങളും ഭഗവാൻ നമ്മളിൽ നിന്ന് അകറ്റി കളയുന്നു. അതുപോലെ തന്നെ സൗഭാഗ്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉടനീളം നീണ്ടുനിൽക്കുന്നതിന് ഇത് സഹായിക്കുകയും ചെയ്യുന്നു. ഈ ദിവസം അതിരാവിലെ സൂര്യോദയത്തിനു മുൻപ് തന്നെ കുളിച്ച് മനശുദ്ധിയും ശരീരശുദ്ധിയും ഓരോരുത്തരും വരുത്തേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.