ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്ന ഒരു അസുഖമാണ് പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുക,അറ്റാക്ക് ഉണ്ടാവുക എന്നിങ്ങനെ. ഇത്തരത്തിൽ ഉണ്ടാകുവാനുള്ള ഭൂരിഭാഗം സാധ്യത എന്നു പറയുന്നത് രക്തക്കുഴലുകളിലെ ബ്ലോക്കുകൾ ആണ്. ഒത്തിരി ഫിസിക്കൽ ആക്ടിവിറ്റി ഒക്കെ ചെയ്ത ആളുകൾക്ക് പോലും രക്ത കുഴലുകളിൽ ബ്ലോക്കുകൾ മൂലം കുഴഞ്ഞുവീണ് മരണപ്പെടുന്നു. ആൻജിയോഗ്രാം പോലും ചെയ്യാതെ നമ്മുടെ ശരീരത്തെ ബ്ലോഗുക്കുകൾ ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും എന്നതാണ് ആദ്യം തന്നെ അറിയേണ്ടത്.
പലപ്പോഴും ബ്ലഡിൽ ചെക്ക് ചെയ്ത് നോക്കാറുണ്ട്, സ്കാനുകൾ നോക്കാറുണ്ട്, എന്നാൽ ആരും തന്നെ ആൻജിയോഗ്രാം നോക്കാറില്ല. കാരണം എന്ന് വെച്ചാൽ ബ്ലോക്കുകൾ എന്ന് പറയുന്നത് നെഞ്ചുവേദന, ശ്യാസ തടസ്സം എന്നതിനുള്ള പ്രശ്നങ്ങൾ ഒക്കെ വരുമ്പോഴാണ് സാധാരണ ടെസ്റ്റുകൾക്ക് വിധേയമാകാറുള്ളത്. ഇങ്ങനെ ഉണ്ടാകുവാനുള്ള കാരണം എന്ന് പറയുന്നത് രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ആണ്.
പ്രമേഹം, ഷുഗർ , കൊളസ്ട്രോൾ എന്നിവ ഉള്ള ആളുകളിൽ ബ്ലോക്ക് ഉറപ്പായിട്ടും ഉണ്ടാകുന്ന ഒന്നാണ്. കൊളസ്ട്രോൾ ഷുഗർ എന്നിങ്ങനെയുള്ള അസുഖങ്ങൾ മാറുവാനുള്ള മരുന്ന് കഴിക്കുന്നുവെങ്കിൽ പോലും നമ്മുടെ ജീവിത രീതിയിലുള്ള ഭക്ഷണക്രമീകരണങ്ങൾ ഒന്നും മാറുന്നില്ല എങ്കിൽ യാതൊരു വിധത്തിലുള്ള മാറ്റവും നിങ്ങളിൽ ഉണ്ടാവുകയില്ല. രക്തത്തിൽ ബ്ലോക്കുകൾ ഉണ്ടാകാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് പ്രമേഹം മൂലമാണ്.
പ്രമേഹമുള്ള ഒരാള് പെട്ടെന്ന് തന്നെ എല്ലാ ഭക്ഷണപദാർത്ഥങ്ങളും നല്ല രീതിയിൽ നിയന്ത്രിക്കുകയാണ് എങ്കിൽ പോലും ബ്ലോക്കുകൾ ഉണ്ടാകും. അതായത് കൃത്യമായ രീതിയിൽ ഭക്ഷണക്രമീകരണം നടത്തുകയും മൂന്നു ലിറ്റർ വീതം ഒരു ദിവസം വെള്ളം കുടിക്കുകയും ചെയ്താൽ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകളെ നീക്കം ചെയ്യാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs