നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ ഹൃദയഗാതം എന്ന അസുഖം വളരെയേറെ വില്ലനാണ്. വളരെ പൊതുവായി ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെ കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഹാർട്ടിൽനിന്ന് പമ്പ് ചെയ്താണ് നമ്മുടെ ബ്രയിനിലേക്കും മറ്റു ശരീര ഭാഗത്തേക്ക് രക്തം എത്തുന്നത്. ഈയൊരു രീതിയിൽ നിരന്തരമായി രക്തപ്രവാഹം ചെയ്യുന്ന രക്ത കുഴലുകളിൽ എന്തെങ്കിലും ബ്ലോക്ക് സംഭവിക്കുമ്പോൾ അത് ഹാർട്ടറ്റാക്ക് അല്ലെങ്കിൽ ഹൃദയാഘാതം എന്ന അവസ്ഥയിലേക്ക് വഴിമാറുന്നു.
രക്തക്കുഴലുകളിൽ ബ്ലോക്ക് ഹാർട്ട് എന്നിവ ഏറെ കൂടുന്നതിന്റെ പ്രധാന കാരണം തന്നെ ജീവിതരീതിയിൽ വന്ന മാറ്റത്തെ ആസ്പദമാക്കിയാണ്. പണ്ട് കാലങ്ങളിൽ ആളുകൾ കൂടുതൽ മരണപ്പെട്ടിരുന്നത് ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ പട്ടിണി കിടന്ന് കൊണ്ടായിരുന്നു. എന്നാൽ ഇന്ന് ആളുകൾ മരണപ്പെടുന്നത് അമിതമായുള്ള ആഹാരം ശൈലികൊണ്ട് ശരീരത്തിൽ തിങ്ങി കൂടിയ ഫാറ്റ് കാരണം കൊണ്ടാണ്.
രക്തക്കുഴലുകളിൽ ഫാറ്റുകൾ അടിഞ്ഞുകൂടി ബ്ലോക്കുകൾ വരികയും ഇതുമൂലം ആളുകൾ മരണപ്പെടുന്ന സാഹചര്യത്തിലെക്ക് എത്തുകയും ചെയുന്നു. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് രക്ത കുഴലിൽ ബ്ലോക്ക് ഉള്ളവർക്ക് അലിയിച്ചു കളയുവാൻ പറ്റുന്ന ഒരു ഫ്രൂട്ടിനെക്കുറിച്ച് കുറിസിച്ചും അത് കഴിക്കേണ്ട വിധത്തെക്കുറിച്ചുമാണ്.
രക്തത്തിൽ ബ്ലോക്കുള്ള ആളുകൾക്കൊക്കെ രാവിലെ എഴുന്നേറ്റിട്ട് വെറും വയറ്റിൽ മാന്തള നാരങ്ങയുടെ കുരു മൊത്തത്തിൽ കഴിക്കുകയോ അതല്ലെങ്കിൽ ജ്യൂസ് അടിച്ച് കഴിക്കുകയോ ചെയ്യുന്നത് വളരെയേറെ ഉത്തമമേറിയ കാര്യമാണ്. കുട്ടികൾക്കുണ്ടാകുന്ന രക്തക്കുറവ്, പ്രായമായി ഉണ്ടാകുന്ന രക്തക്കുറവ്, വിളർച്ച, ഷീണം എന്നീ പ്രശ്നങ്ങൾക്കെല്ലാം മാന്തള നാരങ്ങ വളരെയേറെ നല്ലതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Kairali Health