ഒട്ടുമിക്ക ആളുകളുടെ ശരീരത്തിൽ കണ്ടുവരുന്ന ഒന്നാണ് സ്കിൻ ടാഗുകൾ. അതായത് പാലുണ്ണി, അരിമ്പാറ പോലെയുള്ളവ. കൂടുതലായും പാലുണ്ണി ഉണ്ടാകുന്നത് കഴുത്തിന്റെ ചുറ്റുമാണ്. പാലുണ്ണി എന്ന് പറയുന്ന ഈ ഒരു അസുഖം എന്നത് ബിനൈൻഡ് ട്യൂമർ ആണ്. ഇത് നമ്മുടെ സ്കിന്നിൽ വരുന്ന ഒരു ഗ്രോത്ത് ആണ്. പലസ്ഥലങ്ങളിലും പല വലുപ്പത്തിൽ ആയിരിക്കും. തൈറോഡിൽ ട്യൂമർ വരാം ബ്രയിനിൽ ട്യൂമർ വരാം അങ്ങനെ പല രീതികളിലും പല ട്യൂമറുകളും ഉണ്ടാകും.
സ്കിൻ ടാഗിന്റെ പ്രത്യേകത എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ നേരത്തെ പറയാൻ പറ്റുന്നു എനാണ്. സ്കിനിൽ അരിമ്പാറ പോലെയുള്ളവ പൊതുവേ കൂടുതലായി കണ്ടുവരുന്നത് സ്ത്രീ കളിലാണ്. സ്ത്രീകളിൽ കണ്ടുവരുന്നതിന്റെ കാരണം എന്ന് പറയുന്നത് ഈസ്ട്രജൻ എന്ന ഹോർമോൺ ശരീരത്തിൽ കൂടുതൽ ഉള്ളതുകൊണ്ടാണ്.
ഈസ്ട്രജന്റെ പ്രൊഡക്ഷൻ സ്ത്രീകളുടെ ശരീരത്തിൽ കൂടുതലായി വരുന്ന സമയത്ത് ഈ പറയുന്ന സ്കിൻ ടാഗുകൾ ഉണ്ടാകുന്നു. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് പിസിഒഎസിന്റെ കണ്ടീഷനാണ്. അതായത് ഓവറിയിൽ പലതരത്തിലുള്ള സിസ്റ്റുകൾ ഉണ്ടാകുന്നതിനെ ആണ് പോളിസിസ്റ്റിക് കണ്ടീഷൻ എന്ന് പറയുന്നത്.
ശരീരഭാരം വർദ്ധിക്കാം, അനാവശ്യരോമ വളർച്ചയും ഉണ്ടാകാം, അതുപോലെ സ്കിന്നിലെ ഒരുപാട് വ്യത്യാസങ്ങൾ കാണാം. എല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള കണ്ടീഷനിലെ വളരെ പ്രധാനമായ ഒരു ലക്ഷണമാണ് ഈ പറയുന്ന സ്കിൻ ടാക് എന്ന് പറയുന്നത്. മറ്റൊരു കാര്യം എന്ന് പറയുന്നത് ഒബൈ സിറ്റി. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs