നാം ഓരോരുത്തരുടെയും ജീവിതത്തിൽ അത്ഭുതങ്ങളും അനുഗ്രഹങ്ങളും നൽകുന്ന ദേവനാണ് പരമശിവൻ. ലോകജനങ്ങളുടെ പാലകനാണ് ശിവ ഭഗവാൻ. നമ്മുടെ ജീവിതത്തിലെ എത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളും നടത്തിത്തരുന്നതിന് നമുക്ക് ആശ്രയിക്കാൻ കഴിവുള്ള നാഥനാണ് ശിവഭഗവാൻ. ഭഗവാനെ പലതരത്തിലാണ് ഓരോ വ്യക്തികളും പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. ഭഗവാനെ ധാര നടത്തിയും കൂവള മാല അർപ്പിച്ചുo പാഞ്ചാക്ഷരി.
മന്ത്രം ജപിച്ചും ഭഗവാനെ ഓരോരുത്തരും ആരാധിക്കാറുണ്ട്. ഇത്തരത്തിലുള്ള വഴിപാടുകൾ നമ്മുടെ ജീവിതത്തിൽ ശാന്തിയും സമാധാനവും സൗഭാഗ്യങ്ങളും കൊണ്ടുവരുന്നതിന് നാം ഓരോരുത്തരും അർപ്പിക്കുന്നതാണ്. എന്നിരുന്നാലും ചിലവരിൽ ഇത്തരം വഴിപാടുകൾ നേട്ടങ്ങൾ കൊണ്ടുവരുന്നതായി കാണാതെ വരാറുണ്ട്. അത്തരത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ ഉള്ളവർക്കും മറ്റും നടത്തുവാൻ കഴിവുള്ള ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്.
ശിവഭഗവാനെ ഈ വഴിപാട് അർപ്പിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും തടസ്സങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം നീങ്ങുകയും നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും സാധിച്ചു കിട്ടുകയും ചെയ്യുന്നു. ഈയൊരു വഴിപാട് വഴി നാം ഓരോരുത്തരും ഭഗവാനോട് ചേർന്ന് നിന്നുകൊണ്ട് നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും സങ്കടങ്ങളും പറയുകയാണ് ചെയ്യുന്നത്. അത്തരത്തിൽ നമുക്ക് നമ്മുടെ ആഗ്രഹം സാധിച്ചു.
എടുക്കാൻ സാധിക്കുകയും ചെയ്യുന്നു. ശിവക്ഷേത്രങ്ങളിലാണ് ഈ വഴിപാട് നാമോരോരുത്തരും അർപ്പിക്കേണ്ടത്. ഇതിനെ പിൻവിളക്ക് വഴിപാട് എന്നാണ് പറയുന്നത്. ശിവക്ഷേത്രങ്ങളിലെ ശിവരൂപത്തിന്റെ പിന്നിലായിട്ട് കാണുന്ന കൽവിളക്കുകൾ തെളിയിക്കുകയാണ് ഈ വഴിപാട്. ഇത്തരത്തിൽ കലിവിളക്കുകളിൽ ദീപങ്ങൾ തെളിയിക്കുന്നത് വഴി നാം നമ്മുടെ ദുഃഖങ്ങളും സങ്കടങ്ങളും ആഗ്രഹങ്ങളും എല്ലാം തന്നെ ഭഗവാനിൽ അർപ്പിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.