മൂലക്കുരു തനിയെ ചുരുങ്ങിപ്പോകുവാൻ ഏറ്റവും ഫലപ്രദമായ പരിഹാര മാർഗം… ഇങ്ങനെ ചെയ്യ്തു നോക്കൂ. | For The Mole To Shrink On Its Own.

For The Mole To Shrink On Its Own : ആളുകളുടെ ഇടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു അസുഖമാണ് പൈൽസ്. മുതിർന്നവരിലും യുവാക്കളിലുമാണ് കൂടുതലായി ഈ രോഗം കാണപ്പെടുന്നത്. വിസർജനസമയത്ത് വരുന്ന തടിപ്പ്, രക്തസ്രാവം എന്നിവയാണ് ചില രോഗലക്ഷണങ്ങൾ. രണ്ട് തരത്തിലുള്ള പൈൽസ് ആണ് പ്രധാനമായും ഉള്ളത്. പുറത്ത് കാണപ്പെടുന്ന പൈൽസും, ഉള്ളിൽ നിന്ന് ഇറങ്ങി വരുന്ന പൈൽസ്. മേൽപ്പറഞ്ഞ രോഗലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ തീർച്ചയായും അടുത്തുള്ള ഡോക്ടറെ കാണിക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്യണം എന്നതാണ്.

   

കാരണം ചില ഗൗരകരമായ രോഗങ്ങളും ഇതേ രീതിയിൽ തന്നെ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. പൈൽസ് രോഗം വരാതിരിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ചിട്ടയായ ഭക്ഷണക്രമീകരണം, ഭക്ഷണത്തിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന ഭക്ഷണം ഉപയോഗിക്കാൻ ശ്രമിക്കുക, ധാരാളം വെള്ളം ഉപയോഗിക്കുവാൻ ദീർഘസമയം ഇരി ക്കാതെ ഇരിക്കുക തുടങ്ങിയവ ഇതിൽ പെട്ട ചിലതാണ്.

പൈൽസിനുള്ള ചികിത്സകൾ ഒരുപാട് തരത്തിലുള്ള ലഭ്യമാണ്. തുടക്കത്തിൽ മരുന്നുകൾ കൊണ്ട് തന്നെയാണ് ചികിത്സ. മരുന്നുകൊണ്ട് ഭേദപ്പെടുന്നില്ല എങ്കിൽ മാത്രമാണ് മറ്റേ സർജറിയിലേക്ക് മറ്റും കടക്കാറുള്ളൂ. വ്യത്യസ്തമായ ശാസ്ത്രക്രിയ രീതികൾ ഇന്ന് പ്രചാരത്തിൽ ഉണ്ട്. അതിൽ ഏറ്റവും ന്യൂദനമായ ഒരു ചികിത്സ രീതിയാണ് ലൈസർ ചികിത്സ എന്ന് പറയുന്നത്. ലേസർ എനർജി ഉപയോഗിച്ച് ചൂടാക്കിയ കരിയിച്ച് കളയുകയാണ് ചെയ്യുന്നത്.

 

കരയിക്കുമ്പോൾ അതിൽ പൈൽസിന്റെ വലിപ്പം ചെറുതാവുകയും കാലക്രമണ പൈൽസ് ഇല്ലാതാവുകയും ചെയ്യുന്നു എന്ന് പറഞ്ഞു. മറ്റുള്ള ചികിത്സാരീതികളുമായി സാമ്യപ്പെടുത്തുമ്പോൾ ഇതിന് ഒട്ടേറെ ഗുണങ്ങൾ ഉണ്ട്. അതായത് ഇവിടെ ഒന്നും തന്നെ റിമൂവ് ചെയ്യുന്നില്ല. മറ്റുള്ള ഓപ്പറേഷനുകളെ പോലെ ഒന്നും മുറിച്ചു മാറ്റാത്തത് കൊണ്ട് തന്നെ മുറിവുകൾ തീരെ ഇല്ല. മുറിവില്ലാത്തതുകൊണ്ടുതന്നെ വേദനയും ഇല്ല എന്നതാണ്. തുടർന്നുള്ള വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *