ഭദ്രകാളി ദേവി ചെട്ടികുളങ്ങര ഭരണിയിൽ നടത്തിയ അത്ഭുതം ഇതുവരെയും ആരും തിരിച്ചറിയാതെ പോയല്ലോ.

നാമോരോരുത്തരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദേവിയാണ് ഭദ്രകാളി ദേവി. ദേവി സ്വരൂപങ്ങളിൽ തന്നെ ഉഗ്രകോപി സ്വരൂപമാണ് ഭദ്രകാളി ദേവിയുടെത്. എന്നിരുന്നാലും നമ്മെ ഓരോരുത്തരെയും തന്റെ മക്കളെ പോലെ കണ്ട സ്നേഹിക്കുന്ന അമ്മയാണ് ഭദ്രകാളി ദേവി. ഭദ്രകാളി ദേവിയുടെതായിട്ട് ഒത്തിരി ക്ഷേത്രങ്ങളാണ് ഉള്ളത്. അവയിൽ തന്നെ ചെറുതും വലുതുമായി ഒത്തിരിയുണ്ട്.

   

അതിൽ ഭദ്രകാളി ദേവിയുടെ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഒരു ക്ഷേത്രമാണ് ചെട്ടികുളങ്ങര ക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠ ഭദ്രകാളി ദേവിയാണ്. നാഗദൈവം ഗണപതി യക്ഷി മൂർത്തി തുടങ്ങിയ ദേവതകൾ ഉപദേവതകളായി ഈ ക്ഷേത്രത്തിൽ ഉണ്ട്. ഇവിടെ കിഴക്ക് ദർശനമായിട്ടാണ് ശ്രീ കോവിൽ ഉള്ളത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മരത്തിൽ കൊത്തിയ രൂപമാണ് ഇവിടെ ഭദ്രകാളി ദേവിയുടെ ആയിട്ടുള്ളത്. ഭരണി നാളിലാണ് ഇവിടത്തെ പ്രധാന ഉത്സവം. കുംഭ ഭരണി കൂടാതെ മീനമാസത്തിലെ അശ്വതി നാളിലും കെട്ടുകാഴ്ച ഉണ്ടാവുന്നതാണ്. കുട്ടികളുടെ കെട്ടുകാഴ്ച എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിന്റെ ചുമരുകളിലും വളരെ പ്രത്യേകതകൾ നിറഞ്ഞ ശില്പങ്ങൾ ഉണ്ട്.

വളരെ പ്രസിദ്ധമായതും വളരെയധികം അത്ഭുതങ്ങൾ നടന്നിട്ടുള്ളതും ആയിട്ടുള്ള ഒരു ക്ഷേത്രമാണ് ഇത്. അതിനാൽ തന്നെഓരോരുത്തരും തീർച്ചയായും വരേണ്ട ഒരു ക്ഷേത്രം തന്നെയാണ് ഇത്. ഓരോ കുംഭഭരണിയിലും ഓരോ തരത്തിലുള്ള അത്ഭുതങ്ങൾ ഈ ക്ഷേത്രത്തിൽ നടക്കുന്നതാണ്. അത്തരത്തിൽ ഈ ക്ഷേത്രത്തിൽ നടന്ന കുംഭ ഭരണി ദിവസം ഉണ്ടായിട്ടുള്ള അത്ഭുതകരമായിട്ടുള്ള ഒരു കാര്യമാണ് ഇതിൽ പറയപ്പെടുന്നത്. തുടർന്ന് വീഡിയോ കാണുക.