ജീവിതത്തിൽ രക്ഷനേടാൻ തൈപ്പൂയ സന്ധ്യക്ക് ഇത്രമാത്രം ചെയ്താൽ മതി. ഇതാരും കാണാതെ പോകരുതേ.

മകര മാസത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു ദിവസമാണ് തൈപ്പൂയം. ഈ പ്രാവശ്യം ജനുവരി 25 ആണ് തൈപ്പൂരo വരുന്നത്. അന്നേദിവസം മുരുക ഭഗവാനെ വിളിച്ചപേക്ഷിച്ച പ്രാർത്ഥിക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ദിവസമാണ്. തൈപ്പൂയ ദിവസം ഭഗവാന്റെ പ്രീതി പിടിച്ചുപറ്റാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു സുദിനമാണ്. അന്നേദിവസം ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുന്നതിന്റെ ഫലമായി.

   

നമ്മുടെ ജീവിതത്തിലെ സകല തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതായി തീരുകയും പാപങ്ങൾ മാഞ്ഞുപോവുകയും ചെയ്യുന്നു. അത്രയേറെ നല്ലൊരു സുദിനമാണ് തൈപ്പൂയം. അത്തരത്തിൽ തൈപ്പൂയ ദിവസം നമ്മുടെ വീടുകളിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നുള്ളതിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ തൈപ്പൂയ ദിവസം നാം നമ്മുടെ ജീവിതത്തിലെ എത്ര വലിയ സങ്കടങ്ങളും ദുഃഖങ്ങളും ഭഗവാനോട്.

നേരിട്ട് പറയുകയാണെങ്കിൽ ഭഗവാൻ അത് നമ്മളിൽ നിന്ന് പെട്ടെന്ന് തന്നെ അകറ്റി തരും എന്നുള്ളത് തീർച്ചയാണ്. നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും കണ്ണീരും ഇല്ലാതാക്കി സർവ്വൈശ്വര്യവും നമുക്ക് പ്രധാനം ചെയ്യുന്ന അത്യപൂർവ ദിവസങ്ങളിൽ ഒന്നാണ് തൈപ്പൂയ ദിവസം. മകര മാസത്തിലെ പൗർണമിയും പൂയവും ഒരുമിച്ച് വരുന്ന അത്യ പുരോഗമായ സുദിനമാണ് തൈപ്പൂയ ദിവസം. ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമിയുടെ പിറന്നനാൾ ആണ്.

തൈപ്പൂയ ദിവസം എന്നും പറയപ്പെടുന്നു. തൈപ്പൂയ സന്ധ്യ ദിവസം നാം നിർബന്ധമായും നമ്മുടെ വീടുകളിൽ വിളക്കുകൾ തെളിയിക്കുകയും അതുപോലെതന്നെ മുരുക സ്വാമിയുടെ ചിത്രത്തിനു മുൻപിൽ പ്രാർത്ഥിക്കുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യേണ്ടതാണ്. അത് ഒത്തിരി മാറ്റങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്. തുടർന്ന് വീഡിയോ കാണുക.