രക്തക്കുഴലുകളുടെ ഉൾവശം ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ… | The Inside Of The Blood Vessels Will Be Clean.

The Inside Of The Blood Vessels Will Be Clean : പല ആളുകളും കുഴഞ്ഞു വീണ് മരിക്കുന്നു. അറ്റാക്ക് തുടങ്ങിയ പല കണ്ടീഷനുകളും ഉണ്ടാകും. ഇതിന്റെ ഭൂരിഭാഗ സാഹചര്യങ്ങളിലും രക്തക്കുഴലുകളിലെ ബ്ലോക്കുകൾ ആണ് ഇതിന് ഏറെ കൂടുതൽ ബുദ്ധിമുട്ടുകൾ ആയി വരുന്നത്. പലപ്പോഴും ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കാറുണ്ട് സ്കാനുകൾ ഇട്ടു നോക്കാറുണ്ട് പക്ഷേ ആരും ആഞ്ജിയോ ഗ്രാം ചെയ്ത് നോക്കാറില്ല. ബ്ലോക്ക് എന്ന് പറയുന്നത് അവസാനമായിട്ട് നെഞ്ചിടിപ്പ് വിയർപ്പ് കണ്ണിൽ ഇരുട്ട് കയറൽ അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ കാരണങ്ങളൊക്കെ വരുമ്പോഴാണ് ഈ പറയുന്ന കാര്യങ്ങളിലേക്ക് നാം പലരും പോകാറുള്ളത്.

   

പ്രമേഹമുള്ള ആളുകളിൽ പ്രമേഹം കൊളസ്ട്രോൾ പ്രഷർ എനി മൂന്ന് പ്രശ്നമുള്ള ആളുകൾക്ക് ബ്ലോക്ക് ഉറപ്പായും വരുന്ന ഒരു കാര്യമാണ്. പക്ഷേ എത്ര നാൾ കൊണ്ട് എത്ര അളവിൽ എന്നതിൽ മാത്രമെ വേരിയേഷൻ ഉളൂ. ബൈബിൾ ചെയ്യാനും ഹൃദയം മാറ്റിവെക്കാനും ഒക്കെയുള്ള സൗകര്യങ്ങളുടെ കൂടിയ മോഡൽ ആശുപത്രികളുടെ എണ്ണം കൂടി വരുകയാണ്. ഒപ്പം തന്നെ ഹൃദ്രോഹികളുടെ എണ്ണവും കൂടുന്നു.

ഹൃദയ ധമനിയിലെ ബ്ലോക്ക് മരുന്നുകൾ കൊണ്ട് മാറ്റുവാനായി സാധിക്കില്ല. എന്തുകൊണ്ടാണ് മരുന്ന് ചെയ്ത കാലം മുഴുവൻ കൃത്യമായി കഴിക്കണം എന്ന് പറയുന്നത്. ബൈപ്പാസിൽ ഭാവിയിലെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. പുതിയതായി പുറത്തുവരുന്ന കണ്ടെത്തലുകളിൽ കാണിക്കുന്നത് ബൈപ്പാസ് ഓപ്പറേഷൻ ചെയ്തുകൊണ്ട് സ്റ്റന്റ് ഇട്ടതുകൊണ്ടോ ഭാവിയിൽ ഉണ്ടാകുവാനോ മൂലമുള്ള മരണ സാധ്യതകൾ കുറയ്ക്കുന്നില്ല എന്നതാണ്.

 

പിന്നെ ഇത്രയും അപകടകരമായ ഓപ്പറേഷനുകൾക്ക് വിധേയമാക്കേണ്ട ആവശ്യം എന്താണ്. ഒരു ജീവിതശൈലി രോഗം അല്ലേ. രോഗത്തിന്റെ അടിസ്ഥാന കാരണമായ ജീവിതശൈലിയിലെ അപാകതകൾ പ്രതികരിക്കുകയാണ് എങ്കിൽ പ്രതിരോധത്തെ നീക്കം ചെയ്യുവാനായി സാധിക്കും. തുടർന്നുള്ള വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *