കരൾ രോഗം ശരീരം ഏറ്റവും ആദ്യം കാണിച്ചുതരുന്ന ലക്ഷണങ്ങൾ…

കരൽ രോഗം നിശബ്ദമായി ആരെയും ബാധിക്കാം അതിന്റെ വേണ്ട ടെസ്റ്റ് വേണ്ട സമയങ്ങളിൽ ചെയുക എന്നുള്ള ഒരു സന്ദേശമാണ് നിങ്ങളുമായി ഇന്ന് പങ്കുവയ്ക്കാനാണ്. ലോകത്തെക്കുറിച്ച് പറയുകയാണ് എങ്കിൽ പണ്ട് കാലങ്ങളിൽ 50 60 പ്രായമുള്ള ആളുകളിൽ ആയിരുന്നു കരൾ രോഗം കണ്ടുവന്നിരുന്നത്. മദ്യപാനികൾക്ക് ആണ് വരുന്നത്. മുൻപ് മഞ്ഞപ്പിത്തം വന്നിട്ടുള്ളവർക്കും കരൾ രോഗം വന്നിരുന്നു.

   

ഇന്ന് വളരെ ചെറുപ്പക്കാരിൽ കരൾ രോഗത്തിനുള്ള തുടക്കം നമ്മൾ കാണാറുണ്ട്. അതായത് ശരീരത്തിൽ കൊഴുപ്പുകൾ തിങ്ങി കൂടുക. അതായത് ഫാറ്റി ലിവർ എന്ന് പറയുന്ന ഘട്ടം അതിൽ നിന്ന് പിനീട് പടുക്കൽ ആയി പോയി അടുക്കൽ ഉണ്ടാക്കുന്ന ഒരു ഘട്ടം അത് ക്രമേണ സിറോസിസത്തിലേക്ക് കടക്കുകയും പിനീട് ക്യാൻസറിലെ കടക്കുകയും ചെയ്യുന്നു. ഈ കരൽ രോഗത്തിന്റെ പ്രയാണം നമുക്ക് എവിടെ വെച്ചെങ്കിലും തടയാൻ സാധിക്കുന്നത് എന്ന് കൂടിയും മനസ്സിലാക്കണം.

അടിസ്ഥാന പരമായിട്ട് മദ്യം, അമിത ആഹാരം, കൊഴുപ്പുകൾ അടങ്ങിയ ഭഷണപദാർത്തങ്ങൾ കൂടാതെ വൈറസ് മൂലം ഉള്ള കരൾ രോഗം ഉണ്ടായിട്ടുള്ള ആൾക്കാർ. അല്ലെങ്കിൽ ജനിതകമായ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള ആൾക്കാർ. ഇവരിലെല്ലാം ആണ് കരൾ രോഗം ഉണ്ടാകുവാനുള്ള സാധ്യത ഏറെ കൂടുതൽ ആണ്. ഫാറ്റി ലിവർ എന്ന് പറയുന്ന കരൾ രോഗം ഘട്ടം ഘട്ടം ആയിട്ട് ഗുരുതരമായ കരൾ രോഗത്തിലെക്ക് കടക്കുന്നു.

 

പണ്ട് സ്ത്രീകളിൽ കരൾ രോഗം ഉണ്ടാകുമോ എന്ന് ചോദിച്ചാൽ ഉണ്ടാകാം. പക്ഷേ വളരെ റെയർ ആണ്. പക്ഷേ ഇന്ന് സ്ത്രീകളിൽ അത്രതന്നെ സാധാരണയായിട്ട് കരൾ രോഗം കാണാറുണ്ട്. അതുപോലെ തന്നെ വളരെ ചെറുപ്പകാരിൽ 30മുതൽ 40വയസ്സ് വരെയുള്ള കാലഘട്ടത്തിൽ പോലും കരൾ രോഗത്തിന്റെ ആരംഭം നമ്മളിൽ കാണാറുണ്ട്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *