സർവ്വസാധാരണയായി സ്ത്രീകളിലും പുരുഷന്മാരിലും ഏറെ കണ്ടുവരുന്ന മുഖ്യ ആരോഗ്യ പ്രശ്നമാണ് ശരീരത്തിൽ കൊഴുപ്പ് തിങ്ങി കൂടൽ. വളരെ ചെറിയ കുട്ടികളിൽ പോലും അമിതമായി ശരീരത്തിൽ കൊഴുപ്പ് കുന്നുകൂടി പ്രയാസകരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. ഇതു പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. പലപ്പോഴും ശരീരത്തിലെ ഭാരം കുറയ്ക്കാൻ വേണ്ടി അറിവില്ലായ്മ വഴി കൃത്യമല്ലാത്ത രീതിയിൽ ഡയറ്റ് എടുക്കുകയും ഇത് മറ്റ് പല ഗുരുതരമായ അസുഖങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
ഇതു ഒട്ടുമിക്ക ആളുകൾക്കും ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങൾ വരുവാനുള്ള പ്രധാന കാരണവും, ചിട്ടയില്ലാത്ത ആഹാര രീതിയും, ആഹാര ക്രമീകരണവും. ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ആഹാര ക്രമീകരണം എന്ന് പറയുന്നത്. നാം കഴിക്കുന്ന ആഹാര രീതി കൊണ്ട് മാത്രമല്ല ഒരാളുടെ ശരീരത്തിൽ കൊഴുപ്പുകൾ തിങ്ങിക്കൊണ്ടുന്നത്.
ശരീര ഭാരത്തിന്റെ ക്രമത്തിൽ വെള്ളം കുടിക്കുന്നില്ല എങ്കിലും ശരീരത്തിൽ കൊഴുപ്പ് കൂടുവാൻ സാധ്യത ഏറെയാണ്. ഇത്തരത്തിൽ ഓരോ വ്യക്തികളും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നത്തെ എങ്ങനെ നമുക്ക് പരിഹരിക്കുവാൻ സാധിക്കും എന്ന് നോക്കാം. മധുരമടങ്ങിയ ഭക്ഷണ വസ്തുക്കൾ ഒഴിവാക്കുക, വെള്ളം കൃത്യമായ അളവിൽ ദിവസവും കുടിക്കുവാൻ ശ്രമിക്കുക.
ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ഗ്യാലറി പരമാവധി കുറയ്ക്കുവാനായി സാധിക്കും. ജീവിതശൈലിയിലെ അപാകതകളാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം. പണ്ട് കാലങ്ങളിൽ 70 , 80 വയസുകളിൽ കണ്ടുവരുന്ന അസുഖങ്ങളാണ് ഇന്ന് വളരെ ചെറിയ കുട്ടികളിൽ പോലും പിടിപെടുന്നത്. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs