ഫാറ്റി ലിവർ അഥവാ കരള് വീക്കം വരാതിരിക്കുവാനും വന്നാല്‍ പൂര്‍ണ്ണമായും മാറാനും ഇങ്ങനെ ചെയ്താൽ മതി. | Fatty Liver Or Inflammation Of The Liver.

Fatty Liver Or Inflammation Of The Liver : നാം ഓരോരുത്തരുടെയും ശൈലിയുടെ ഭാഗമായി വന്നുചേരുന്ന ആരോഗ്യപ്രശ്നമാണ് കരൾ വീക്കം എന്ന് പറയുന്നത്. അതായത് ഫാറ്റി ലിവർ. കരൾ വീക്കം എന്ന് പറയുന്നത് ഫാറ്റി ലിവർ ഗ്രേയ്ഡ് വൻ ഗ്രായിഡ് ടു അങ്ങനെ ക്യാൻസർ കണ്ടീഷൻ വരെയാണ് ഈ ഒരു കണ്ടീഷൻസ് എന്ന് പറയുന്നത്. ഒരു അസുഖം നമ്മുടെ ശരീരത്തിൽ ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടുപിടിക്കാൻ ആകും.

   

ഒന്നാമത്തെ കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണ രീതിയാണ്. സൗത്ത് ഇന്ത്യൻസ് ഏറ്റവും കൂടുതൽ കഴിക്കുന്നത് അരി ആഹാരമാണ്. അതായത് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ധ്യാന്യങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, മധുരം എന്നിവയാണ്. ഈ വസ്തുക്കൾ മൂലമാണ് ശരീരത്തിൽ കൊഴുപ്പുകൾ തിങ്ങി കൂടുന്നത്. ശരീരത്തിൽ ലിവർ ആണ് കൊഴുപ്പ് ഉണ്ടാക്കുന്നത്.

ശരീരത്തിൽ നമുക്ക് ആവശ്യമുള്ള കൊഴുപ്പ് ഭക്ഷണത്തിലൂടെ സപ്ലൈ ചെയ്തില്ല എങ്കിൽ ശരീരം അതിനെ സ്വയം ഉണ്ടാക്കും. ഇത്തരത്തിൽ ലിവർ സ്വയം കൊഴുപ്പുകൾ ഉൽപാദനം ചെയ്തു ശരീരത്തെ രക്ഷിക്കാൻ നോക്കും. ഫാറ്റി ലിവർ വരുവാനുള്ള മറ്റൊരു കാരണം എന്ന് പറയുന്നത് മദ്യപാനം ആണ്. മദ്യപാനം മൂലം ഉണ്ടാകുന്ന ഫാറ്റിലിവർ എന്ന് പറയുന്നത് രണ്ടുതരം ആണ് ഉള്ളത്.

ആൽക്കഹോളിക്ക് ഫാറ്റി ലിവർ, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. അമിതമായ ആൽക്കഹോളിന്റെ ഉപയോഗം മൂലം കരളിലെ കോശങ്ങൾ നശിക്കുന്നത് കൊണ്ട് കൊഴുപ്പുകൾ അടിഞ്ഞു കൂടുന്നു. എന്നാൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആളുകളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :  Baiju’s Vlogs

 

Leave a Reply

Your email address will not be published. Required fields are marked *