Fertilizer Can Be Completely Removed By Biting : മിക്ക ആളുകളും നേരിടുന്ന ആരോഗ്യപ്രശ്നം തന്നെയാണ് വളം കടി എന്ന് പറയുന്നത്. മണ്ണിൽ കൂടുതൽ അധ്വാനിക്കുന്ന ആളുകളിലും, ചെറിയ കുട്ടികളിലും ഒക്കെ വളം കടി സർവസാധാരണയായി കണ്ടുവരുന്നു. പ്രധാനമായും വളം കടി കൈകളിലും കാലുകളിലുമാണ് ഏറെ കൂടുതലായി കണ്ടുവരാറുള്ളത്. കൈകാലുകൾ ചുവന്ന് തടിച്ച് തൊലി ഉരിഞ് പോവുക എന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം.
സാധാരണഗതിയിൽ വളം കടി പോലെയുള്ള അസുഖങ്ങൾ വരുമ്പോൾ വൈദ്യസഹായം തേടുകയാണ് നാം പലരും ചെയ്യാറുള്ളത്. കാലുകളിൽ പലവഴികളിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ മഴക്കാലങ്ങളിൽ ഈ അസുഖം വളരെ കൂടുതലായി കണ്ടുവരുന്നു. വിരലുകൾക്കിടയിൽ കുമിളകൾ രൂപപ്പെടുകയും അസഹ്യമായ ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ അസഹ്യമായ ചൊറിച്ചിൽ മൂലം ചർമ്മത്തിൽനിന്ന് തൊലികൾ ഉരിഞ് പോവുകയും വേദനയും നീറ്റലും അനുഭവപ്പെടുന്നു എന്നതാണ് ഈ ഒരു അസുഖത്തിന്റെ പ്രധാന കാരണം തന്നെ.
എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് വെള്ളം കടിയെ ഒന്നടക്കം ഭേദമാക്കാവുന്ന നല്ലൊരു റെസിപ്പിയുമായാണ്. അതിനായിട്ട് ആദ്യം തന്നെ മൂന്ന് അല്ലി വെളുത്തുള്ളി ചതച്ച് എടുക്കാം. ഇതിലേക്ക് പച്ചമഞ്ഞൾ അല്ലെങ്കിൽ സാധാരണ മഞ്ഞള് ഒരു ടേബിൾസ്പൂൺ ഓളം ചേർത്ത് കൊടുക്കാവുന്നതാണ്. തുടർന്ന് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കല്ലുപ്പ്, ഒരു ടീസ്പൂൺ വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.
നല്ലൊരു കുഴമ്പ് പോലെ ആക്കിയതിനുശേഷം വളം കടിയുള്ള ഭാഗത്ത് ഈ ഒരു പാക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വളം കടി നീക്കം ചെയ്യുവാനായി സാധിക്കും എന്നതാണ്. ചുരുങ്ങിയത് ഒരു മണിക്കൂർ നേരമെങ്കിലും മരുന്ന് വളം കടിയുള്ള ഭാഗത്ത് ഇട്ടു കൊടുക്കേണ്ടതാണ്. ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് നല്ലതുപോലെ കഴുകി എടുക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Vijaya Media