കോടീശ്വരയോഗമുള്ള ആളുകൾ ജനിക്കുന്ന ദിവസത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

ഓരോ ദിവസവും ഓരോ ഗ്രഹത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ തന്നെ ഓരോ ദിവസം ജനിക്കുന്നവർക്കും ഓരോ തരത്തിലുള്ള പൊതുസ്വഭാവങ്ങളാണ് ഉള്ളത്. ജനിക്കുന്ന സമയം സ്ഥലം എന്നിങ്ങനെയുള്ളവരുടെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള പൊതു സ്വഭാവത്തിൽ നേരിയ ഏറ്റക്കുറച്ചിലുകൾ കാണാനാകും. അത്തരത്തിൽ ആഴ്ചയിൽ ഏഴു ദിവസവും ജനിക്കുമ്പോൾ ഉണ്ടാകുന്ന പൊതുസ്വഭാവത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഞായറാഴ്ച എന്ന ദിവസം ആഴ്ചയിലെ ആദ്യത്തെ ദിവസമാണ്.

   

സൂര്യദേവനെയായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ദിവസം കൂടിയാണ് ഞായറാഴ്ച. ഈ ദിവസം ജനിച്ച കുട്ടികൾക്ക് പൊതുവേ നേതൃ സ്ഥാനം ഇഷ്ടമുള്ളവർ ആകുന്നു. ഏതൊരു കാര്യവും അതിന്റേതായ രീതിയിൽ കണ്ടുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാൻ സമർഥരാണ് ഞായറാഴ്ച ജനിക്കുന്ന കുട്ടികൾ. അതുപോലെ തന്നെ എല്ലാവരുടെയും മധ്യത്തിൽ ഇവരെ ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നവരും ആണ് ഇവർ. പലപ്പോഴും എളുപ്പത്തിൽ പറ്റിക്കപ്പെടാൻ സാധ്യതകൾ കൂടുതലുള്ളവരും ആണിവർ.

ജീവിതത്തിലെ ഏതൊരു വെല്ലുവിളിയും അതിന്റെ കൃത്യതയോടു കൂടി ഏറ്റെടുത്ത് നടത്തുവാൻ ഇവർക്ക് സാധിക്കുന്നു. ആരോഗ്യത്തെ പോലും ചിന്തിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നവരാണ് ഇവർ. അതിനാൽ തന്നെ പലതരത്തിലുള്ള രോഗങ്ങളും ഇവരിലേക്ക് കടന്നുവരാം. ഇവർ ആദിത്യ മന്ത്രം ലഭിക്കുന്നതും ഹനുമാനെ ആരാധിക്കുന്നതും പൂജിക്കുന്നതും ഉത്തമമാകുന്നു.

അതുപോലെ തന്നെ ഒന്ന് 10 19 എന്നിങ്ങനെയുള്ള ദിവസങ്ങൾ ഇവർക്ക് ഭാഗ്യങ്ങൾ പ്രധാനം ചെയ്യുന്ന ദിവസങ്ങളും ആകുന്നു. ജീവിതത്തിലെ പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിനും പല തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിലും ഏറ്റവും അനുയോജ്യമായിട്ടുള്ള ദിവസങ്ങൾ കൂടിയാണ് ഇത് ഇവർക്ക്. അതുപോലെ തന്നെ തിങ്കളാഴ്ച ദിവസം ചന്ദ്രദേവനെയും സമർപ്പിക്കപ്പെട്ട ദിവസം ആകുന്നു. തുടർന്ന് വീഡിയോ കാണുക.