വർഷങ്ങളായി കണ്ണിന്റെ അടിയിൽ മായാതെ നിൽക്കുന്ന കറുത്ത പാട് ഒറ്റമിനിറ്റിൽ മാറ്റാം… | Under Eye Dark Spot Can Be Removed.

Under Eye Dark Spot Can Be Removed : ഇന്നത്തെ കാലത്ത്‌ ഒട്ടുമിക്ക സ്ത്രീകൾക്കും പുരുഷന്മാർക്കും എന്തിന് ചെറിയ കുട്ടികൾ ഉൾപ്പെടെ അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് കണ്ണിന്റെ താഴെ ഉണ്ടാകുന്ന കറുപ്പ് നിറം. കണ്ണിന്റെ താഴെ ബ്ലഡ് സർക്കുലേഷൻ കുറയുന്നത് കൊണ്ടും, ഉറക്കം ശരിയല്ലാത്തതുകൊണ്ടുമാണ് ഇത്തരത്തിൽ കറുപ്പ് നിറം ഉണ്ടാകുന്നത്. എന്നാൽ ഈ ഒരു പ്രേശ്നത്തെ വളരെ എളുപ്പത്തിൽ പരിഹരിക്കാം.

   

അതും വീട്ടിലുള്ള ഒന്ന് രണ്ട് വസ്തുക്കൾ ഉപയോഗിച് കണ്ണിന്റെ അടിയിൽ ഉണ്ടാകുന്ന ഈ ഒരു കറുപ്പ് നിറത്തെ നീക്കം ചെയ്യാനായി സാധിക്കും. അതിനായി ആവശ്യമായി വരുന്നത് വീട്ടു വളപ്പിൽ ഉള്ള പൂവ് ആണ്. ഈ ഒരു പൂവിന്റെ പേര് നമ്പ്യാർ വട്ട് എന്നാണ്. കണ്ണിന്റെ ചുറ്റുമുള്ള കറുത്ത പാട് പോകുവാൻ വളരെയേറെ നല്ലതാണ്.

കണ്ണിൽ പൊടികൾ പോയി കണ്ണ് ചുവപ്പ് നിറം ഉണ്ട് എങ്കിൽ അവ ദേദമാക്കാനും, ചെങ്കണ്ണ് മൂലം ബുദ്ധിമുട്ടുന്നവർക്കും വളരെയേറെ ഉത്തമമാണ്. പണ്ട് മുതലുള്ള ആളുകൾ തലമുറകളായി ചെയ്തുവന്നിരുന്ന ഒരു ഔഷധ ഒറ്റമൂലിയായിരുന്നു ഇത്. കണ്ണിന്റെ ചുറ്റും കറുപ്പ് നിറമുള്ള ഭാഗത്ത് നല്ലതുപോലെ മസാജ് ചെയ്ത് റബ്ബ് ചെയ്യാവുന്നതാണ്.

 

ഇങ്ങനെ ചെയ്തതിനുശേഷം 15 മിനിറ്റ് കഴിഞ്ഞാൽ നോർമൽ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ഈ ഒരു രീതിയിൽ തുടർച്ചയായി 15 ദിവസം ചെയ്യണമെങ്കിൽ മാത്രമേ നല്ലൊരു റിസൾട്ട് ലഭ്യമാവുകയുള്ളൂ. ചെറിയ കുട്ടികൾ ഉൾപ്പെടെ പ്രായമായവർക്ക് വരെ ഏറെ ഗുണപ്രദമാകുന്ന ഒരു ഒറ്റമൂലിയാണ് ഇത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *