നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന താഴ്ചകളും ഉയർച്ചകളും അമ്മയിൽ നിന്ന് അറിയാൻ ഇതാരും കാണാതെ പോകരുതേ.

നമ്മുടെ എല്ലാം ജീവിതം ഉയർച്ചകളിലും താഴ്ച്ചകളിലും പലപ്പോഴും കടന്നു പോകുന്നു. ഏതെല്ലാം സമയത്താണ് ഉയർച്ചകൾ വരിക എന്നും ഏതെല്ലാം സമയത്താണ് താഴ്ചകൾ ഉണ്ടാകുക എന്നും നാം ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. അതിനാൽ തന്നെ ഈശ്വര ഭക്തി വർദ്ധിപ്പിച്ചുകൊണ്ട് ഈശ്വരനെ കേണപേക്ഷിച്ച ജീവിതം മുന്നോട്ടു കൊണ്ടു പോകുകയാണ് ഓരോരുത്തരും വേണ്ടത്. അത്തരത്തിൽ നല്ല കാലത്തും താഴ്ചയുടെ സമയത്തും.

   

വിശ്വാസത്തെ ഒരിക്കലും കൈവിടാതെ മുറുകെ പിടിക്കുകയാണ് വേണ്ടത്. അത്തരത്തിൽ നാം ഓരോരുത്തരും വിടാതെ മുറുകെ പിടിക്കേണ്ട ദേവതയാണ് ഭദ്രകാളി ദേവി. ഇന്ന് ഏറ്റവും അധികം നാമോരോരുത്തരും ആരാധിക്കുന്നത് ദേവി സ്വരൂപങ്ങളെയാണ്. അതിനാൽ തന്നെ വളരെയധികം ദേവി ക്ഷേത്രങ്ങളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുക. അമ്മയെ വിളിച്ചാൽ വിളിപ്പുറത്ത് തന്നെ അമ്മ ഉണ്ട്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിലെ സങ്കടങ്ങളും ദുഃഖങ്ങളും സന്തോഷങ്ങളും.

ഒരുപോലെ തന്നെ നമുക്ക് അമ്മയോട് പങ്കുവെക്കാവുന്നതാണ്. അമ്മയുടെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നമ്മുടെ ജീവിതത്തിൽ നിന്ന് പെട്ടെന്ന് തന്നെ നീങ്ങി പോകുന്നു. അത്തരത്തിൽ നമ്മുടെ ഭാവി ഭദ്രകാളി ദേവിയിൽ നിന്ന് നാം ഓരോരുത്തരും തിരിച്ചറിയുന്ന ഒരു കാര്യമാണ് ഇതിൽ കാണുന്നത്. അതിനായി നാമോരോരുത്തരും കണ്ണുകൾ അടച്ചുകൊണ്ട് മനസ്ശുദ്ധിയോടും ശരീരശുദ്ധിയോടും.

കൂടെ ദേവിയുടെ മന്ത്രം ചൊല്ലുകയാണ് വേണ്ടത്. അതിനുശേഷം ഏതെങ്കിലും ഒരു നമ്പർ തെരഞ്ഞെടുക്കുക. തെരഞ്ഞെടുത്ത നമ്പർ ആയിരിക്കും നമ്മുടെ ഓരോരുത്തരുടെയും ഭാവി. സംഖ്യകളിൽ നിന്ന്അമ്മ നമുക്കുവേണ്ടി കരുതിവച്ചിരിക്കുന്ന കാര്യങ്ങൾ അറിയാവുന്നതാണ്. ഒന്നാമത്തെ നമ്പർ ആണ് തിരഞ്ഞെടുത്തു എങ്കിൽ ജീവിതത്തിൽ പരിഗണന ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *