കാലക്രമേണ പതുക്കെ ശ്വാസകോശത്തിൽ കണ്ടുവരുന്ന അസുഖമാണ് ക്രോണിക് എന്ന് പറയുന്നത്. ആസ്ത്മയും സി യോ പി ഡിയും തമ്മിൽ വളരെയേറെ വ്യത്യാസങ്ങൾ ഉണ്ട്. ആസ്മ എന്ന് പറയുന്നത് ചെറുപ്പം മുതൽ കണ്ടുവരുന്ന അസുഖം ആണ്. ചുരുക്കം ചില ആളുകളിൽ ആസ്മ 20 വയസ്സിനുശേഷം കണ്ടുവരുന്നു. ഇത്തരത്തിൽ കാണുന്നതിനെയാണ് അടൽ ടോൺസൺ ആസ്മ എന്ന് പറയുന്നത്.
അതേസമയത്ത് സി യോ പി ഡി എന്ന രോഗം പൊതുവേ 40 വയസ്സിന് ശേഷമാണ് ആളുകളിൽ കണ്ടു തുടങ്ങുന്നത്. ഈ ഒരു അസുഖം കൂടുതലായി കണ്ടുവരുന്നത് പുക വലിക്കുന്ന ആളുകളിലാണ്. ഒരു പക്ഷേ പുകവലിക്കുന്ന ആളുകളിൽ മാത്രമല്ല ജോലി സംബന്ധമായി പൊടി പുക എന്നിവ ശ്വസിക്കേണ്ട വരുന്ന ആളുകളിലും കുറെ കാലങ്ങൾക്ക് ശേഷം സിയോപിടി ഉണ്ടാകുന്നു എന്നതാണ്.
സ്ത്രീകളിൽ ആണെങ്കിൽ വിരകടപ്പ് ഉപയോഗിക്കുന്ന ആളുകളാണ് കൂടുതലായി കണ്ടുവരുന്നത്. പക്ഷേ സിയോപിടി ചില ആളുകളിൽ നിമോണിയ പോലുള്ള അസുഖങ്ങൾ വന്നിട്ടുള്ളവരിൽ വരുവാനുള്ള റിസ്ക് കൂടുതലാണ്. അസ്മയിലും സിയോപിടിയിലും ഏകദേശം ഒരേ പോലെയാണ് ലക്ഷണങ്ങൾ ആണ് വരുന്നത്. അതായത് ആസ്മയുള്ളവർക്കും സിയോപിടി ഉള്ളവർക്കും ശ്വാസതടസം ഉണ്ടാകുന്നു.
ആസ്മ ഉള്ളവർക്ക് അതായത് ലക്ഷണങ്ങൾ ഒന്നും തന്നെ ഇപ്പോൾ ശരീരത്തിൽ കാണിക്കുന്നില്ല എങ്കിൽ അവർക്ക് മറ്റുള്ളവരെ പോലെ തന്നെ എല്ലാ കാര്യങ്ങളും ചെയ്യാനായി സാധിക്കും. അതേസമയത്ത് സിയോപിടി വന്നിട്ടുള്ള ആളുകൾ ആണ് എങ്കിൽ മരുന്ന് കൊടുത്ത് നിയന്ത്രിച്ച് വെച്ചാലും അവർക്ക് കിതപ്പ് ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs