തീ പോലെ കത്തിജ്വലിക്കുന്ന നക്ഷത്രക്കാരെ ഇതുവരെയും തിരിച്ചറിയാതെ പോയല്ലോ.

27 നക്ഷത്രമാണ് ജ്യോതിഷത്തിൽ ഉള്ളത്. 9 രാശികളിൽ ആയിട്ടാണ് ഇത് കിടക്കുന്നത്. ഈ 27 നക്ഷത്രങ്ങളിൽ ചില നക്ഷത്രങ്ങൾ അഗ്നി നക്ഷത്രങ്ങൾ ആകുന്നു. ഇവരെ അഗ്നി നക്ഷത്രക്കാർ എന്നാണ് പറയുന്നത്. ഈ നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഉത്രം അത്തം ചിത്തിര ജ്യോതി അനിഴം വിശാഖം എന്നിങ്ങനെയുള്ള നക്ഷത്രക്കാരാണ് അഗ്നിനക്ഷത്രക്കാർ എന്നറിയപ്പെടുന്നത്. വളരെയധികം കാര്യങ്ങളാണ് ജോതിഷ പ്രകാരം ഈ നക്ഷത്രക്കാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

   

വളരെയധികം സവിശേഷതകൾ ഉള്ള നക്ഷത്രക്കാരാണ് ഇവർ. ഇവരെല്ലാവരും കൂടുതലായും സ്വതന്ത്ര ചിന്തയോടെ പെരുമാറാൻ ആഗ്രഹിക്കുന്നവരാണ്. അതുപോലെ തന്നെ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. അതുപോലെ തന്നെ മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയോ അവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യാറില്ല. മറ്റുള്ളവർക്ക് താല്പര്യമില്ലാത്ത കാര്യമാണെങ്കിൽ അവർ അതിന്റെ അടുത്ത വശത്ത് പോലും വരികയില്ല.

അതുപോലെ തന്നെ മറ്റുള്ളവർ അനാവശ്യമായി ഇവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഇവർക്ക് ഒട്ടും സഹിക്കാനാവുകയില്ല. കൂടാതെ ഇവരെ ഭരിക്കുന്ന രീതിയിൽ ആരെങ്കിലും സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുകയാണെങ്കിൽ അത് ഇവർക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അതുപോലെ തന്നെ തീ പോലെ ഇവരെ തൊട്ടാൽ പൊള്ളും. അതിനാൽ തന്നെയാണ് ഇവരെ അഗ്നിനക്ഷത്രക്കാർ എന്നറിയപ്പെടുന്നത്.

അതുപോലെ തന്നെ മറ്റുള്ളവർ ഇവരെ കുറ്റപ്പെടുത്തുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഇവരുടെ മനസ്സ് വിഷമത്തിലാകുന്നു. അതുപോലെ തന്നെ ഇവർ പെട്ടെന്ന് തന്നെ അവരോട് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മറ്റുള്ളവരെ മനസ്സിൽ എപ്പോഴും ഇവർ വിഷമം ഉണ്ടാക്കുന്നു. അതിനാൽ തന്നെ ഈ നക്ഷത്രക്കാരോട് സംസാരിക്കുമ്പോൾ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതാണ്. അതുപോലെ തന്നെ പ്രതികരണശേഷി വളരെയധികം കൂടുതലാണ് ഇവരിൽ. തുടർന്ന് വീഡിയോ കാണുക.