അതീവ രഹസ്യമായ ഈ വരാഹി മന്ത്രത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

ഓരോരുത്തരും എന്നും പ്രാർത്ഥിക്കുന്നവരാണ്. അത്തരത്തിൽ ഓരോരുത്തരും തന്റെ ഇഷ്ടദേവതോടാണ് പ്രാർത്ഥിക്കാറുള്ളത്. അത്തരത്തിൽ ഇന്നത്തെ കളിയുഗത്തിൽ ഓരോരുത്തരും തന്റെ ഇഷ്ടദേവതയായി കാണുന്ന ദേവതയാണ് വരാഹിദേവി. ദേവി സ്വരൂപങ്ങളിൽ തന്നെ വളരെയധികം സവിശേഷതകൾ നിറഞ്ഞ ദേവിയാണ് വരാഹിദേവി. വിശ്വസിച്ച് പ്രാർത്ഥിച്ചാൽ ഏവർക്കും ഫലം നൽകുന്ന ദേവതയാണ് വരാഹിദേവി.

   

തന്റെ ഭക്തരെ മക്കളെപ്പോലെ കണ്ടുകൊണ്ട് സംരക്ഷിക്കുന്ന നാഥയാണ് വരാഹിദേവി. വരാഹിദേവതയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത് വഴി നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും പെട്ടെന്ന് തന്നെ ജീവിതത്തിൽ നടന്നു കിട്ടുന്നതാണ്. ദേവിയുടെ അത്ഭുതകരമായ വാക്കുകൾ വഴി ജീവിതത്തിൽ അത്ഭുതകരമായിട്ടുള്ള പല കാര്യങ്ങളും നടക്കുന്നു. അത്തരത്തിൽ വരാഹിദേവിയോട് പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്തത്.

വഴി അത്ഭുതങ്ങൾ ജീവിതത്തിൽ നടന്നിട്ടുള്ള പലരും നമ്മുടെ ചുറ്റുപാടും ഉണ്ട്. അത്തരത്തിൽ വരാഹി ദേവിയുടെ അനുഗ്രഹവും കടാക്ഷവും പെട്ടെന്ന് തന്നെ ലഭിക്കുന്നതിനുവേണ്ടി ചില പരാതി മന്ത്രങ്ങൾ ജപിച്ചാൽ മതി. അത്തരത്തിൽ അതീവ രഹസ്യമായ വരാഹി മന്ത്രമാണ് ഇതിൽ പറയുന്നത്. ഈയൊരു മന്ത്രം വിശ്വസിച്ച് ആരാണ് ജപിക്കുന്നത് അവർക്ക് ദേവിയുടെ അനുഗ്രഹം തീർച്ചയായും ലഭിക്കുന്നതാണ്.

അത്തരത്തിൽ ഈ മന്ത്രത്തെക്കുറിച്ചും അത് എങ്ങനെയാണ് ജപിക്കേണ്ടത് എന്നുള്ളതിനെക്കുറിച്ചാണ് ഇതിൽ പറയുന്നത്. സപ്ത മാതൃകയായ ദേവി സ്വരൂപങ്ങളിൽ അഞ്ചാമത്തെ ദേവി സ്വരൂപമാണ് വരാഹി സ്വരൂപം. ദേവിയെ സരസ്വതി ദേവിയായും ലക്ഷ്മിദേവി ആയും ഭദ്രകാളി ദേവിയുമായും നാമോരോരുത്തരും സങ്കൽപ്പിക്കുന്നതാണ്. അമ്മ പെട്ടെന്ന് തന്നെ നമുക്ക് ഫലം തരുന്ന നാഥയാണ്. അതിനാൽ തന്നെ വരാഹി ദേവിയുടെ മന്ത്രം മനസ്സറിഞ്ഞ് വിളിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ദേവി അനുഗ്രഹിക്കുന്നു. തുടർന്ന് വീഡിയോ കാണുക.