Blockage In The Lungs : കാലക്രമേനെ ശ്വാസകോശത്തിൽ തടസ്സം ഉണ്ടാകുന്നതുമായ അസുഖമാണ് സി ഒ പി ഡി. ശ്യാസ സംബന്ധമായ അസുഖമാണ് ഇത്.
ആസ്ത്മ എന്ന് പറയുന്നത് നമുക്ക് പൊതുവേ ചെറുപ്പത്തിൽ തന്നെ കണ്ടുവരുന്ന അസുഖമാണ്. ചുരുക്കം ചില ആളുകളിൽ 20 വയസ്സിന് ശേഷം ബാധിച്ചേക്കാം. ഇത്തരത്തി അസുകങ്ങൾ ബാധിച്ച് നിൽക്കുന്ന ആളുകളാണ് സി ഒ പി ഡി എന്ന ശ്വാസ സംബന്ധമായ അസുഖം ഉണ്ടാകുന്നത്.
ഒരു പക്ഷേ പുകവലിക്കുന്ന ആളുകളിൽ മാത്രമല്ല ജോലിസംബന്ധമായി ചിലപോൽ പൊടി, പുക എന്നിവ ശ്വസിക്കേണ്ടതായി വരുന്നു അങ്ങനെയുള്ളവരിലും കുറെ നാളുകൾക്കു ശേഷം സി ഒ പി ഡി ഉണ്ടാകുന്നതാണ്. സ്ത്രീകളിൽ ഈ ഒരു അസുഖം ഉണ്ടാകാനുള്ള കാരണം എന്ന് പറയുന്നത് വിറക് അടുപ്പ് ഉപയോഗിക്കുന്ന ആളുകളാണ്.
ആസ്മയിലും സി ഒ പി ഡി യിലും ഏകദേശം ഒരേ പോലത്തെ ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നത്. ആസ്മയുള്ളവർക്കും സി ഒ പി ഡി ഉള്ളവർക്കും ശ്വാസ തടസ്സം ഉണ്ടാകുന്നു. പക്ഷേ ആസ്മ ഉള്ളവർക്ക് ആസ്മയുടെ പ്രശ്നം ഇല്ലാത്ത ഒരു സമയത്ത് അവർക്ക് യാതൊരുവിധത്തിലുള്ള ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകാതിരിക്കുന്നു.
അതേസമയത്ത് സി ഒ പി ഡി ബാധിച്ച് ഒരു വ്യക്തിയാണ് എന്നുണ്ടെങ്കിൽ അവർക്ക് മരുന്ന് കൊടുത്ത് നിയന്ത്രിച്ചു വെച്ചാലും അവർക്ക് കിതപ്പ് ഉണ്ടാക്കുകയും ശ്വാസതടസം ഉണ്ടാവുകയും ചെയ്യുന്നു. ഹാർട്ടിനെ ബാധിക്കാം. ഹാർട്ടിന് ബാധിച്ചിട്ട് ഹാർട്ട് ഫെയിലിയറിലോട്ട് പോകാം. അതുകൂടാതെ തന്നെ സ്ട്രോക്ക് വരുവാനുള്ള സാധ്യത ഏറെയാണ്. കൂടുതൽ വിവരങ്ങൾക്കായി താഴ്ന്ന നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs