പാമ്പുകൾ വീട്ടിൽ വരുന്നതിന്റെ പിന്നിലുള്ള സൂചനകളെ ആരും കണ്ടില്ലെന്ന് നടിക്കരുതേ.

നമ്മെ ഓരോരുത്തരെയും ഭീതിപ്പെടുത്തുന്ന ഒരു അവസ്ഥയാണ് വീടുകളിലും പറമ്പുകളിലും പാമ്പിനെ കാണുക എന്നുള്ളത്. പലപ്പോഴും പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് പേടിയാണ്. അത്തരം സാഹചര്യങ്ങളിൽ പാമ്പിനെ വീടുകളിൽ കാണുകയാണെങ്കിൽ മനസമാധാനം എന്നന്നേക്കുമായി ഇല്ലാതായി തീരുകയാണ് ചെയ്യുന്നത്. എന്നാൽ ഹൈന്ദവ ആചാരപ്രകാരം പാമ്പുകൾ നമ്മുടെ ഈ ലോകത്ത് കാണപ്പെടുന്ന ദൈവങ്ങളാണ്.

   

നമ്മുടെ ഭൂമിയിലെ യഥാർത്ഥ അവകാശികൾ തന്നെയാണ് ഇവർ. ഈ ഭൂമിയിൽ നാം നേരിട്ട് കാണുന്ന ദൈവമാണ് നാഗദൈവങ്ങൾ. അതിനാൽ തന്നെ നാം ആരാധിക്കുകയും പൂജിക്കുകയും ചെയ്യേണ്ട ദേവത കൂടിയാണ് നാഗദൈവങ്ങൾ. അതിനാൽ തന്നെ നാഗ ദൈവങ്ങളുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ എന്നും ഉണ്ടാകുന്നതിനുവേണ്ടി നാഗ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യേണ്ടതാണ്.

വളരെ വലിയ ക്ഷേത്രങ്ങളിൽ നാം ദർശനം നടത്തിയാലും സർപ്പക്കാവുകളിൽ വർഷത്തിലൊരിക്കലെങ്കിലും നാം പ്രാർത്ഥിക്കേണ്ടതാണ്. വഴിപാടുകൾ അർപ്പിച്ചില്ലെങ്കിലും കാണിക്കയിട്ടു തൊഴേണ്ടതാണ്. ഇത്തരത്തിൽ ചെയ്തില്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ അനർത്ഥങ്ങൾ വളരെയധികം ഉണ്ടാകും. ഇത്തരത്തിൽ ഭൂമിയിൽ കാണപ്പെടുന്ന ദൈവങ്ങളായ പാമ്പുകൾ നമ്മുടെ വീടുകളിൽ വരികയാണെങ്കിൽ അത് ചിലപ്പോൾ നല്ലതും ചിലപ്പോൾ ദോഷകരവും ആകുന്നു.

അത്തരത്തിൽ രണ്ട് തരത്തിലുള്ള പാമ്പുകൾ ആണ് വീടുകളിൽ വരുന്നത്. ഉത്തമ സർപ്പങ്ങളും അധർമ്മ ഗണത്തിൽ പെടുന്ന സർപ്പങ്ങളും. ഉത്തമ സർപ്പം എന്ന് പറയുന്നത് നാമോരോരുത്തരും കാവുകളിൽ വെച്ച് ആരാധിക്കുന്ന ചെറിയ സർപ്പങ്ങളാണ്. ഈയൊരു സർപ്പം വളരെ അപൂർവ്വം ആയിട്ടാണ് നാം ഓരോരുത്തരുടെയും വീടുകളിലേക്ക് വരാറുള്ളത്. അതിനാൽ തന്നെ ഈ സർപ്പങ്ങൾ വരുന്നത് ശുഭകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.