ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഞെട്ടിക്കുന്ന അത്ഭുതത്തെക്കുറിച്ച് ഒരു കാരണം കൊണ്ടും അറിയാതിരിക്കല്ലേ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. നമ്മുടെ ഏത് ബുദ്ധിമുട്ടിലും സങ്കടങ്ങളിലും നമ്മോടൊപ്പം ഉണ്ടാകുന്ന ദൈവം കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ. ലോക ജനതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ കളിക്കൂട്ടുകാരനായ ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാനെ നാം ഓരോരുത്തരും കണ്ണാ എന്നാണ് വിളിക്കുന്നത്. ഭഗവാന്റേതായിട്ട് ഒത്തിരി ക്ഷേത്രങ്ങളാണ് ഈ കൊച്ചു കേരളത്തിൽ ഉള്ളത്. അതിൽ തന്നെ ഭഗവാന്റെ അനുഗ്രഹവും ഏറ്റവുമധികം തുളുമ്പി.

   

നിൽക്കുന്ന ലോകപ്രശസ്തമായ ഒരു ക്ഷേത്രമാണ് ശ്രീ ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ലക്ഷക്കണക്കിന് ഭക്തരാണ് ദിനവും വന്നുപോകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി ഗുരുവായൂരപ്പനെ കണ്ട് പ്രാർത്ഥിക്കുന്നത് ഒത്തിരി നേട്ടങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാവുന്നത്. ജീവിതത്തിൽ നാം നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാൻ ഭഗവാനെ ഒന്ന് കണ്ടു പ്രാർത്ഥിച്ചാൽ മാത്രം മതി.

ഭഗവാന്റെ സന്നിധിയിൽ എത്തിപ്പെടാൻ പറ്റിയില്ലെങ്കിലും ആ മുറ്റത്ത് നിന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി ഭഗവാൻ നമ്മളിൽ തന്നെ പ്രസന്നനായിക്കൊള്ളും. അത്രയേറെ നമ്മളിൽ അനുഗ്രഹ വർഷം ചൊരിയുന്ന ദേവനാണ് ഗുരുവായൂരപ്പൻ. സ്നേഹ വാത്സല്യം കൊണ്ട് മാത്രമേ ഭഗവാനെ നമുക്ക് പ്രസാദിപ്പിക്കാൻ സാധിക്കുകയുള്ളൂ. നാം ഓരോരുത്തരും കുഞ്ഞിക്കണ്ണൻ ആയിട്ടാണ് ഭഗവാനെ എപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നത്.

കുട്ടികളെപ്പോലെ തന്നെയാണ് ഭഗവാൻ. കുട്ടികളെപ്പോലെ തന്നെ ധാരാളം ലീലകൾ ഉള്ള ഭഗവാൻ തന്നെയാണ് ശ്രീകൃഷ്ണ ഭഗവാൻ. അതുപോലെ തന്നെ ഭഗവാനെ എന്തെങ്കിലും നൽകാമെന്ന് നാം ഓരോരുത്തരും പറഞ്ഞിട്ടുണ്ടെങ്കിൽ അത് നൽകേണ്ടത് തന്നെയാണ്. അല്ലാതെ നൽകാതിരിക്കുകയാണെങ്കിൽ ഭഗവാൻ നമ്മളോട് കുട്ടികൾ ചെയ്യുന്നതുപോലെ പിണങ്ങിയിരിക്കും. തുടർന്ന് വീഡിയോ കാണുക.