ജീവിതത്തിൽ നല്ലകാലം ഉണ്ടാവുന്നതിനു മുമ്പ് കാണുന്ന ഇത്തരം സൂചനകളെ ഇതുവരെയും അറിയാതെ പോയല്ലോ.

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ദേവിയാണ് ലക്ഷ്മി ദേവി. അതിനാൽ തന്നെ നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ ലക്ഷ്മിദേവിയെ ആനയിക്കുന്നു. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ ലക്ഷ്മിദേവി കടന്നുവന്നാൽ മാത്രമേ ജീവിതത്തിൽ ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളൂ. അതിനാൽ തന്നെ ദിവസവും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിച്ചുകൊണ്ട് നാമോരോരുത്തരും നമ്മുടെ ജീവിതത്തിലേക്കും കുടുംബങ്ങളിലേക്കും ലക്ഷ്മിദേവിയെ സ്വാഗതം ചെയ്യുകയാണ് ചെയ്യുന്നത്.

   

അത്തരത്തിൽ ലക്ഷ്മിദേവി നമ്മുടെ വീടുകളിലേക്ക് പ്രവേശിക്കുമ്പോൾ അത് പല തരത്തിലുള്ള ലക്ഷണങ്ങളാണ് വീടുകളിൽ കാണിക്കുന്നത്. അത്തരത്തിൽ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ നല്ല കാലം നമ്മുടെ ജീവിതത്തിൽ കാണിച്ചുതരുന്ന ചില സൂചനകളാണ് ഇതിൽ കാണുന്നത്. ഉയർച്ചയുടെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മി ദേവിയുടെ വാഹനമാണ് മൂങ്ങ.

അതിനാൽ തന്നെ നമ്മുടെ വീട്ടിലും വീടിന്റെ പരിസരത്തും മൂങ്ങ വന്നിരിക്കുകയാണെങ്കിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നമ്മളിൽ ഉണ്ട് എന്നുള്ളതിന്റെ ഒരു സൂചനയാണ് ഇത്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിൽ നല്ല കാലം വരാറായി എന്ന് നമുക്ക് തീരുമാനിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഈ ഒരു പക്ഷി രാത്രികാലങ്ങളിലാണ് വീടുകളിലേക്ക് കയറി വരുന്നത് എങ്കിൽ അത് ദോഷകരമായിട്ടുള്ള ഒരു കാര്യമാണ്.

നമുക്ക് ഓരോരുത്തർക്കും ഉള്ള ഒന്നാണ് വിശപ്പ്. എന്നാൽ ചില വീടുകളിൽ വിശപ്പ് ഉണ്ടെങ്കിലും കുറച്ച് ആഹാരം മാത്രമേ കഴിക്കാൻ സാധിക്കുകയുള്ളൂ. കുറച്ചു കഴിക്കുമ്പോഴേക്കും പെട്ടെന്ന് തന്നെ വയറു നിറയുകയും അതുപോലെ തന്നെ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാൻ തോന്നുകയും ചെയ്യുന്നു. ഇത് ലക്ഷ്മിദേവി വീട്ടിലുള്ളതിന്റെ ഒരു സൂചനയാണ്. തുടർന്ന് വീഡിയോ കാണുക.