Scabies Can Be Completely Removed : പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വട്ട ചൊറി. ശരീരം ആകെ ചുവന്ന നിറത്തിൽ തടിച്ചു പോങ്ങുകയും അഗാതമായ ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യുന്ന ഒന്നാണ് വട്ടച്ചൊറി എന്ന് പറയുന്നത്. സാധാരണഗതിയിൽ ചർമ്മത്തിൽ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഡോക്ടറെ കാണുകയും ഡോക്ടറുടെ നിർദ്ദേശിക്കുന്ന പ്രകാരം മരുന്നുകൾ കഴിക്കുകയും ചെയ്യുന്നു.
എന്നാൽ ഇന്ന് നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും ഏറെ മറന്നുപോകുന്നത് പണ്ട് മുതൽ തലമുറകളായി കൈമാറി വന്ന ഓരോ പാരമ്പര്യ ഒറ്റമൂലികളാണ്. വീട്ടിലുള്ള ചില ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വട്ട ചൊറിയെ ഭേദമാക്കാനുള്ള മരുന്ന് തയ്യാറാക്കാം. അത്രയ്ക്കും നല്ലൊരു ടിപ്പാണ്. അതിനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം കറ്റാർവാഴ ജെൽ ചേർത്തു കൊടുക്കാം.
കറ്റാർ വാഴ ജലീൽ ഒരുപാട് ആന്റി ഇൻഫ്ലുമെന്ററി പ്രോപ്പർട്ടീസ് അടങ്ങിയിരിക്കുന്നു. ചർമങ്ങളെ മൃദുലം മേൽക്കുവാനും ചുളിവുകൾ നീക്കം ചെയ്യുവാനും കാലമായി പിടിപെട്ട മുഖക്കുരു പോലെയുള്ള പ്രശ്നങ്ങളെ ഒന്നടങ്കം ഇല്ലാതാക്കാനും ഈ ഒരു ജെൽ സഹായിക്കുന്നു. ഒരു ടേബിൾസ്പൂൺ ജെൽ ബൗളിലേക്ക് ഇട്ടു കൊടുത്തതിനുശേഷം രണ്ട് ടേബിൾസ്പൂൺ ഓളം ഉപ്പ് കൂടിയും ചേർത്തു കൊടുക്കാം. നല്ലതുപോലെ ഒന്ന് യോജിപ്പിച്ച് എടുക്കാവുന്നതാണ്.
ഈ ഒരു പാക്ക് വട്ടച്ചൂരിലുള്ള ഭാഗങ്ങളിൽ പുരട്ടി ചുരുങ്ങിയത് 5 മിനിറ്റ് നേരമെങ്കിലും തുടർച്ചയായി മസാജ് ചെയ്തു കൊടുക്കാം. ചെറിയ കുട്ടികൾ ഉൾപ്പെടെ മുതിർന്നവർക്ക് വരെ ഈ ഒരു രീതിയിൽ ഉപയോഗിക്കാം. അഞ്ചു മിനിറ്റിനു ശേഷം നോർമൽ വെള്ളമൊഴിച്ച് കഴുകി എടുക്കാവുന്നതാണ്. തുടർന്നുള്ള വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner