ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് സ്ത്രീകൾ ഏറെ നേരിടുന്ന പ്രശ്നമാണ് അനാവശ്യ രോമവളർച്ച. പുരുഷ ഹോർമോൺ വ്യതിയാനം സ്ത്രീകളുടെ ശരീരത്തിലും ഉണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടതായി വരുന്നത്. മുഖത്തും, കൈകാലുകളിലും, നെഞ്ചിലും ഒക്കെ അമിതമായ രോമങ്ങൾ തഴച്ചു വളരുന്നു. ഇന്നത്തെ കാലത്ത് ഈ ഒരു പ്രശ്നം വൻ രൂക്ഷമായി മാറിയിരിക്കുകയാണ്. അമിതരോമ വളർച്ച കാരണം നിരന്തരമായി ഒത്തിരിയേറെ ബുദ്ധിമുട്ടുകൾ തന്നെയാണ് ഇന്ന് ഒട്ടുമിക്ക സ്ത്രീകളും അനുഭവപ്പെടുന്നത്.
ഈ ഒരു പ്രശ്നത്തെ എങ്ങനെ നമുക്ക് മറികടക്കാൻ സാധിക്കും. അമി രോമവളർച്ചയെ നീക്കം ചെയുവാൻ സഹായിക്കുന്ന ഗുണപ്രദമാകുന്ന നല്ലൊരു ഹോം രമടിയുമായാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലൊക്കെ എപ്പോഴും ഉള്ള ചില വസ്തുക്കൾ ഉപയോഗിച്ചാണ് അമിതരോമത്തെ ഒന്നെടുക്കം നീക്കം ചെയ്യുവാനുള്ള പാക്ക് തയ്യാറാക്കുന്നത്. ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാനായി ആദ്യം തന്നെ വൈറ്റ് വിനീഗർ എടുക്കാം.
ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ കണക്കിൽ വിനീകർ എടുക്കുക. ഈ ഒരു രീതിയിൽ ഒരു മൂന്ന് ടേബിൾ സ്പൂൺ എന്ന രീതിയിൽ നമുക്ക് എടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് നാല് ടേബിൾ സ്പൂൺ ഓളം വെള്ളം ചേർത്ത് കൊടുക്കാം. ഈ ഒരു പാക്ക് നല്ല രീതിയിലുള്ള ഒരു റിസൾട്ട് തന്നെയാണ് തരുക.ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഏതെങ്കിലും ഒരു ഷവർ ജെലാണ്. ശേഷം ഇത് രണ്ടും കൂടെ നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം.
രോമം വളർച്ചയുള്ള ഭാഗങ്ങളിൽ പാക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കാം. ഒരു രണ്ട് മിനിറ്റ് ശേഷം മസാജ് ചെയ്ത് കൊടുത്തതിനു ശേഷം ഷെവിങ് സെറ്റ് കാര്യങ്ങൾ ഉപയോഗിച്ച് അവ നീക്കം ചെയ്യാവുന്നതാണ്. നല്ലൊരു റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/9GR_r0aeFaE